Don't Miss!
- Sports
IPL 2022: ഈ സീസണില്‍ മെഗാഫ്ളോപ്പ്, അവനെ ഇനി മുംബൈ ജേഴ്സിയില്‍ കാണില്ല, പ്രവചിച്ച് ആകാശ് ചോപ്ര
- Finance
ട്രെന്‍ഡാണ് ഫ്രണ്ട്! ചടുല നീക്കത്തിനു തയ്യാറെടുക്കുന്ന 2 ഓഹരികളിതാ; നോക്കുന്നോ?
- News
ജോ ജോസഫിന്റെ പേരില്‍ അശ്ലീലവീഡിയോ; മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍..5 പേർക്കെതിരെ കേസ്
- Lifestyle
സ്കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ
- Travel
രാമായണ വഴികളിലൂടെ പോകാം...ഐആര്‍സിടിസിയുടെ രാമായണ യാത്ര ജൂണ്‍ 21 മുതല്‍
- Automobiles
EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്
- Technology
300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
ഭര്‍ത്താവിനെ കുറിച്ച് പ്രിയങ്ക ഒന്നും പറഞ്ഞില്ല, ബന്ധം പിരിഞ്ഞില്ല, കാരണം മറ്റൊന്ന്...
ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യം തുടങ്ങുന്നത്. ഇത് വലിയ വിജയമായതോടെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും കൂടി തുടങ്ങുകയായിരുന്നു. 2018 ൽ ആണ് മലയാളത്തിൽ ഷോ തുടങ്ങുന്നത് .മോഹൻലാൽ ആയിരുന്നു അവതാരകനായി എത്തിയത്.

സാബുമോൻ, പേളി മാണി. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു എത്തിയത്. 100 ദിവസം പൂർത്തിയാക്കിയ ഷോയായിരുന്നു ഇത്. സാബു മോൻ ആയിരുന്നു വിജയി.പിന്നീട് 2020 ൽ ആയിരുന്നു രണ്ടാം സീസൺ തുടങ്ങിയത്. കൊവിഡിനെ തുടർന്ന് മത്സരംനിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് കൊവിഡ് മാനദണ്ഡം പാലിച്ച് 2021 ൽ മൂന്നാം ഭാഗം തുടങ്ങുകയായിരുന്നു. മണിക്കുട്ടൻ ആയിരുന്നു വിന്നർ ആയത്. നാലാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
മോളെ കെട്ടിച്ചു തരാം, വിവാഹത്തിന് ശേഷം അഭിനയം വിടണം, ആ കല്യാണത്തെ കുറിച്ച് മൗനരാഗം താരം അരുൺ
മറ്റുള്ള ഭാഷകളിലെ ബിഗ് ബോസ് ഷോകളും മലയാളി പ്രേക്ഷകർ കാണാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ഷോ നടക്കുന്നുണ്ട്. കമൽ ഹാസനാണ് തമിഴ് ഷോ അവതരിപ്പിക്കുന്നത്. അഞ്ചാം സീസൺ ആണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. രാജു ആണ് വിജയി. പ്രിയങ്കയായിരുന്നു രണ്ടാം സ്ഥാനത്ത്.
ഇപ്പോഴിത തന്റെ സ്വകാര്യ ജീവിതം ഷോയിൽ പറയാതിരുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയങ്ക. സാധാരണഗതിൽ കുടുംബത്തെ കുറിച്ചും മറ്റും മത്സരാർത്ഥികൾ വെളിപ്പെടുത്താറുണ്ട്. എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി തന്റെ കുടുംബജീവിതം പങ്കുവെച്ചിരുന്നില്ല. ഇത് ഷോയ്ക്ക് അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. താരം വിവാഹമോചിതയായെന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കുടുംബജീവിതം പുങ്കുവെയ്ക്കാതിരുന്നതിന്റെ യഥാർത്ഥ കാരണം മറ്റൊന്നായിരുന്നു. മനപ്പൂർവ്വമായിരുന്നു ഇക്കാര്യം മറച്ച് വെച്ചത്
സൂപ്പര്‍ ഫോറിൽ നിന്ന് മാറി നിൽക്കാൻ കാരണം ഇതാണ്, വെളിപ്പെടുത്തി പ്രിയഗായിക റിമി ടോമി
തമിഴ് ബിഗ്ഗ് ബോസ് സീസണ്‍ 5 റിയാലിറ്റി ഷോയുടെ കണ്‍സോള്‍ മാനേജര്‍മാരില്‍ ഒരാളായിരുന്നു പ്രിയങ്കയുടെ ഭര്‍ത്താവ് പ്രവീണ്‍. ബിഗ് ബോസ് നിയമപ്രകാരം, ഒരു കുടുംബത്തിലെ രണ്ട് ആള്‍ക്കാള്‍ ഷോയുടെ ഭാഗമാണെങ്കില്‍ അത് വെളിപ്പെടുത്താന്‍ പാടില്ല. ഈ കാരണം കൊണ്ടാണത്രെ പ്രിയങ്ക ഭര്‍ത്താവിനെ കുറിച്ച് യാതൊരു കാര്യവും ഷോയില്‍ വെളിപ്പെടുത്താതിരുന്നത്. എന്നാല്‍ ഒരു എപ്പിസോഡില്‍ അടുക്കളയില്‍ വച്ച് പ്രിയങ്ക കണ്‍സോള്‍ മാനേജരെ ട്രോള്‍ ചെയ്തിട്ടുണ്ടായിരുന്നു. ആരുടെയും പേര് പറയാതെയായിരുന്നു കളിയാക്കിയത്. അതിന്റെ പൊരുളും പ്രിയങ്ക ഫാന്‍സിന് ഇപ്പോഴാണ് ബോധ്യമാവുന്നത്.
എന്നാല്‍ ഒരു എപ്പിസോഡില്‍ അടുക്കളയില്‍ വച്ച് പ്രിയങ്ക കണ്‍സോള്‍ മാനേജരെ ട്രോള്‍ ചെയ്തിട്ടുണ്ടായിരുന്നു. ആരുടെയും പേര് പറയാതെയായിരുന്നു കളിയാക്കിയത്. അതിന്റെ പൊരുളും പ്രിയങ്ക ഫാന്‍സിന് ഇപ്പോഴാണ് ബോധ്യമാവുന്നത്.
-
'റോബിൻ കണ്ണ് തട്ടാതിരിക്കാനുള്ള കുമ്പളങ്ങ'യാണെന്ന് സുചിത്രയും ലക്ഷ്മിയും, 'പുളിശ്ശേരി വെക്കുമെന്ന്' ധന്യ!
-
'എന്നെ കണ്ടപ്പോള്‍ ഫഹദ് അലറി കരഞ്ഞു', അതോടെ ഫാസിലിന് ഒരു കാര്യം ഉറപ്പായി, ആ സംഭവം പറഞ്ഞ് ബാബു ആന്റണി
-
ഒറ്റയ്ക്കായ ജാസ്മിനെ ആശ്വസിപ്പിക്കാന്‍ റോണ്സണ്; ജാസ്മിന് മെഡിക്കല്‍ റൂമിലേക്ക്! ഒന്നും മിണ്ടാതെ താരം