കാര്‍ത്തിയുടെ 'ബിരിയാണി' വിളമ്പാന്‍ തയ്യാര്‍!
കാര്‍ത്തിയെയും ഹന്‍സികയെയും ചേരുവകളാക്കി വെങ്കിട് പ്രഭു ഉണ്ടാക്കുന്ന ബിരിയാണി ഡിസംബര്‍ 20ന് പുറത്തെത്തും. പിടികിട്ടിയില്ലെ?. തമിഴിലെ യുവനടന്‍ കാര്‍ത്തിയെയും ഹന്‍സികയെയും താരജോഡികളാക്കി വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ബിരിയാണി എന്ന ചിത്രത്തിന്റെ റിലീസ് തിയതിയാണ് പറഞ്ഞത്.
സ്റ്റുഡിയോഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇകെ ഗാനവേല്‍ രാജ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയതും വെങ്കിട് പ്രഭുതന്നെ. അജിത്തിനെ നായകനാക്കി മങ്കാത്ത എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയ വെങ്കിടിന്റെ അടുത്ത പ്രതീക്ഷയാണ് ബിരിയാണി. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കിയാണ് ബിരിയാണിയുണ്ടാക്കിയിരിക്കുന്നത്.

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
വ്യത്യസ്തമായ പേരുകള്‍കൊണ്ട് മലയാളത്തില്‍ ഒത്തിരി ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നികൊഞാച, നാക്കു പെന്റ നാകു ടെക്ക ഒടുവില്‍ കൂതറ വരെയും അതിനുള്ള ഉദാഹരണമാണ്. എന്നാല്‍ തമിഴില്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ വളരെ കുറവാണ്. ബിരിയാണി എന്ന പേര് നല്‍കി വെങ്കിടും അത് ഒന്ന് പരീക്ഷിക്കുകയാണ്.

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
കാര്‍ത്തിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുഗന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
നിരുത്തരവാദിയായ വിനോദശീലനാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്ന സുഗന്‍ എന്ന കഥാപാത്രം

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
കഴിഞ്ഞ പൊങ്കാലിന് റിലീസായ അലക്‌സ് പാണ്ടിയന്‍, ദീപാവലി റിലീസായ ഓള്‍ ഇന്‍ ഓള്‍ അഴക് രാജ എന്നീ ചിത്രങ്ങള്‍ കോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിരിയാണിയും അതാവര്‍ത്തിക്കുമെന്നാണ് കാര്‍ത്തിയുടെ പ്രതീക്ഷ

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
അജിത്തിനെ നായകനാക്കി മങ്കാത്ത എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയ വെങ്കിട് പ്രഭുവിന്റെ അടുത്തവിജയമായിരിക്കും ഒരുപക്ഷെ ബിരിയാണി

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
ഹന്‍സികയാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായെത്തുന്നത്. പ്രിയങ്ക എന്നാണ് കഥാപാത്രത്തിന്റെ പേര്

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
കാര്‍ത്തിയും ഹന്‍സികയും ആദ്യമായാണ് താരജോഡികളാകുന്നത്.

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
സ്റ്റുഡിയോഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇകെ ഗാനവേല്‍ രാജാണ് ചിത്രം നിര്‍മിക്കുന്ന

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കിയാണ് കഥപറയുന്നത്

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ചിത്രം. യുവന്‍ ശങ്കറിന്റേതാണ് ഈണം. ചിത്രത്തിലെ ഒരുപാട്ട് കാര്‍ത്തി പാടിയിട്ടുണ്ട്.

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
ബിരിയാണിയുടെ സംഗീതം തിട്ടപ്പെടുത്തിയതിന് ശേഷം സ്റ്റുഡിയോയില്‍ കാര്‍ത്തിയ്ക്കും യുവന്‍ ശങ്കറിനും ഇമ്മാനും തമാനും ഒപ്പം സംവിധായകന്‍ വെങ്കിട് പ്രഭു

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
നായിക ഹന്‍സികയും സംവിധായകന്‍ വെങ്കിട് പ്രഭുവും

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
പ്രേംജി അമരന്‍, രാംകി, മാന്‍ഡി ഥാക്കര്‍ തുടങ്ങിയവരാണ് മറ്റ്താരങ്ങള്‍

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
ശക്തി ശരവണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

കാര്‍ത്തിയുടെ ബിരിയാണി തയ്യാര്‍!
ഡിസംബര്‍ 20ന് കാര്‍ത്തിയുടെ ബിരിയാണി വിളമ്പും


Click it and Unblock the Notifications