»   » ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി, ഫോട്ടോസ് കാണൂ..

ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി, ഫോട്ടോസ് കാണൂ..

Posted By:
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് ജേതാവായ ബോബി സിംഹയും നടി രശ്മി മേനോനും വിവാഹിരായി. വളരെ ലളിതമായ ചടങ്ങുകളോടു കൂടി തിരുപ്പതിയില്‍ വച്ച് ഏപ്രില്‍ 22നായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഉറുമീന്‍ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങിനടിയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് വീട്ടുക്കാരുടെ സമ്മതത്തിലാണ് ഇരുവരും വിവാഹതിരായത്. നവംബര്‍ എട്ടിനായിരുന്നു വിവാഹ നിശ്ചയം. ഏപ്രില്‍ 24ന് ചെന്നൈയില്‍ വച്ചാണ് റിസപ്ഷന്‍. ചടങ്ങില്‍ തമിഴ് സൂപ്പര്‍സ്റ്റാറുകളും പങ്കെടുക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വിവാഹ ഫോട്ടോസ് കാണാം...

ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി, ഫോട്ടോസ് കാണൂ..

ഹിന്ദു ആചാരപ്രകാരം തിരുപ്പതിയല്‍ വച്ചായിരുന്നു വിവാഹം.

ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി, ഫോട്ടോസ് കാണൂ..

ഉറുമീന്‍ എന്ന തമിഴ് സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി, ഫോട്ടോസ് കാണൂ..

ഏപ്രില്‍ 24ന് ചെന്നൈയില്‍ വച്ചാണ് റിസപ്ഷന്‍. തമിഴ്
സൂപ്പര്‍സ്റ്റാറുകളും പങ്കെടുക്കും.

ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി, ഫോട്ടോസ് കാണൂ..

2014ല്‍ പുറത്തിറങ്ങിയ ജിഗാര്‍ത്തണ്ഡ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി, ഫോട്ടോസ് കാണൂ..

നേരം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി, ഫോട്ടോസ് കാണൂ..

ബോബി സിംഹ, രശ്മി മേനോന്‍ വിവാഹ ഫോട്ടോ കാണൂ...

English summary
Bobby Simha Enters Wedlock With Reshmi Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam