ബോളിവുഡില്‍ നിന്നും തലയ്‌ക്കൊരു ആരാധകന്‍
തമിഴകത്തിന്റെ സ്വന്തം തലയ്ക്ക് ബോളിവുഡില്‍ നിന്നൊരു ആരാധകന്‍. ബോളിവുഡ് വില്ലന്‍ കബിര്‍ സിങ് ആണ് അജിത്തിന്റെ പുതിയ ആരാധകന്‍.
ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കബീര്‍ സിങ് ആണ് വില്ലന്‍വേഷത്തില്‍ എത്തുന്നത്. അജിത്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം കബീര്‍ സിങ് ഫേസ്ബുക്ക് പേജില്‍ ആരാധകരോട് പങ്കുവച്ചിട്ടുണ്ട്.

അജിത്ത് സാറിനെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് കബീര്‍ സിങിന്റെ പോസ്റ്റ്. അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണ്. നല്ല മനുഷ്യനാണ്. യഥാര്‍ഥ നായകനാണ്.
അജിത് മാന്യനായ വ്യക്തിയാണ്. . യഥാര്‍ഥ നായകനാണ്. നല്ല മനുഷ്യനാണ് അച്ചടക്കമുള്ള ആളാണ് എന്നാണ് കബീര്‍ സിങ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.ഈ ചിത്രത്തില്‍ ഒരു ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണെന്നും കബിര്‍ പറഞ്ഞു.


Click it and Unblock the Notifications