Don't Miss!
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Sports IPL 2024: ആദ്യ 16 ബോളില്‍ 31, അടുത്ത 21 ബോളില്‍ 19! വീണ്ടും ഫിഫ്റ്റിക്കു കളിച്ച് കോലി, വിമര്‍ശനം
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഭര്‍ത്താവ് നാഗ ചൈതന്യയാണോ സിനിമയാണോ വലുത് എന്ന് ചോദിച്ചപ്പോള്‍ സമാന്തയുടെ മറുപടി
തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ കാത്തിരുന്ന ആ വിവാഹം നടന്നു. ഇപ്പോള്‍ സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ ശേഷമുള്ള വിശേഷങ്ങളാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഗോവയില്‍ വച്ച് നടന്ന വിവാഹത്തിന് ശേഷം ചൈതുവും സാമും തിരിച്ചെത്തി. വൈകാതെ സിനിമാഭിനയത്തിലേക്ക് കടക്കും.
ഏറ്റവും സന്തോഷിക്കേണ്ട വിവാഹ ദിവസം സമാന്ത എന്തിനാണ് പൊട്ടിക്കരഞ്ഞത്...??
സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് സമാന്ത അടുത്തതായി അഭിനയിക്കുന്നത്. അഭിനയിക്കുന്നതിന് നാഗ ചൈതന്യയുടയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട് എന്ന് സമാന്ത പറയുന്നു.
എല്ലാ പെണ്‍കുട്ടികളെയും പോലെ സമാന്തയും, ഭര്‍ത്താവിനെ കിട്ടിയപ്പോള്‍ അച്ഛനെ ഉപേക്ഷിച്ചു!!
സിനിമയാണോ നാഗ ചൈതന്യയാണോ വലുത് എന്ന് ചോദിച്ചപ്പോള്‍ രണ്ടും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നായിരുന്നു സമാന്തയുടെ മറുപടി. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തില്ല എന്ന് നേരത്തെ തീരുമാനിച്ചതാണത്രെ.
മുന്‍പൊരിക്കല്‍ നാഗ ചൈതന്യ ഈ ചോദ്യം തന്നോട് ചോദിച്ചിട്ടുണ്ടെന്നും, അന്ന് താന്‍ പറഞ്ഞ മറുപടിയില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു എന്നും സമാന്ത പറയുന്നു. അഭിനയം നിര്‍ത്താന്‍ ചൈതു ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതേ സമയം അഭിനയിക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കും- സമാന്ത പറഞ്ഞു.
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ