»   » ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ മലയാളത്തില്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സ് തമിഴ് - തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബാംഗ്ലൂര്‍ നാട്കള്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനായി ആര്യയും നിവിന്‍ പോളിയായി ബോബി സിംഹയും നസ്‌റിയ നസീമായി ശ്രീ ദിവ്യയും എത്തുന്ന ചിത്രത്തില്‍ പാര്‍വ്വതി ആര്‍ജെ സെറ എന്ന കഥാപാത്രത്തെ തന്നെ അവതരിപ്പിയ്ക്കുന്നു. റായ് ലക്ഷ്മിയാണ് ഇഷ തല്‍വാറിന്റെ വേഷത്തിലെത്തുന്നത്. നിത്യ മേനോന്‍ നടാഷ എന്ന കഥാപാത്രത്തെ തന്നെ അവതരിപ്പിയ്ക്കുന്നു. ചിത്രങ്ങള്‍ കാണാം...

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

ഷോപിങ് കോംപ്ലക്‌സില്‍ വച്ച് കുട്ടനും അര്‍ജ്ജുനും ദിവ്യയും മീനാക്ഷിയെ കാണുമ്പോഴുള്ള ആ രംഗം. എന്നാലും എന്റെ സാറേ...

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചു നടന്ന ബാംഗ്ലൂര്‍ നാട്കളിന്റെ പ്രസ് മീറ്റില്‍ നിന്ന്. പ്രധാന അഭിനേതാക്കളും സംവിധായകനും നിര്‍മാതാവും ചിത്രത്തില്‍

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

അര്‍ജുനൊപ്പം ബാംഗ്ലൂര്‍ ചുറ്റിക്കാണുന്നതിനിടെ കുട്ടനും ദിവ്യയും

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

മീനാക്ഷിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ പെടാപ്പാടുപെടുന്ന കുട്ടനെ ഓര്‍മയില്ലേ

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

റൈസ് കഴിഞ്ഞ് സെറയെ കാണാന്‍ പോകുന്ന ക്ലൈമാക്‌സ് രംഗം

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

കുട്ടന്റെയും അര്‍ജ്ജുന്റെയും ദിവ്യയുടെയും തമിഴ്, തെലുങ്ക്, മലയാളം ബാംഗ്ലൂര്‍ ഡെയ്‌സ്

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

റാണ കല്യാണ വേഷത്തില്‍ ഇരിക്കുന്ന ചിത്രം ഇടത് വശത്ത്

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

ബാംഗ്ലൂര്‍ ഡെയ്‌സിലെ ഹിറ്റ് ജോഡികളായ സെറയും അര്‍ജ്ജുനും. അര്‍ജ്ജുന്‍ മാറിയെങ്കിലും സെറയ്ക്ക് മാറ്റമില്ല

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

കുട്ടനും അര്‍ജ്ജുനും ഇതാ

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

ബൈക്ക് റൈസറായ നമ്മുടെ അര്‍ജ്ജുന്‍

English summary
Check out the photos of Bangalore Naatkal the remake of Bangalore days
Please Wait while comments are loading...

Malayalam Photos

Go to : More Photos