വിജയ് യ്‌ക്കൊപ്പം മത്സരിക്കാന്‍ ചിമ്പു, അതേ ത്രിപ്പിള്‍ റോളില്‍ തന്നെ!!
വിജയ് ത്രിപ്പിള്‍ റോളില്‍ എത്തുന്ന അറ്റ്‌ലീ ചിത്രമായ തെറി ഇപ്പോള്‍ തമിഴകത്ത് ചൂടു പിടിച്ച ചര്‍ച്ചയിലാണ്. ഇപ്പോഴിതാ തമിഴകത്ത് മറ്റൊരു ചിത്രം കൂടി, ചിമ്പു ത്രിപ്പിള്‍ റോളില്‍ എത്തുന്നതാണ് ചിത്രം. ത്രിഷ ഇല്ലാന നയന്‍താരയുടെ സംവിധായകന്‍ രവി ചന്ദ്രനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. എന്നാല്‍ അവരാരൊക്കെയാണ് നിശ്ചയിച്ചിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് സംവിധായകന്‍ രവി ചന്ദ്രന്‍ പറയുന്നു.

വിജയ് യ്‌ക്കൊപ്പം മത്സരിക്കാന്‍ ചിമ്പു, അതേ ത്രിപ്പിള്‍ റോളില്‍ തന്നെ!!
മന്‍മഥന്‍, ചിലമ്പാട്ടം എന്നീ ചിത്രങ്ങളില്‍ ചിമ്പു ഇരട്ട റോളില്‍ എത്തിയിട്ടുണ്ട്. ഇത് ആദ്യമായാണ് ചിമ്പു ത്രിപ്പിള്‍ റോളില്‍ എത്തുന്നത്.

വിജയ് യ്‌ക്കൊപ്പം മത്സരിക്കാന്‍ ചിമ്പു, അതേ ത്രിപ്പിള്‍ റോളില്‍ തന്നെ!!
അറ്റ്‌ലി സംവിധാനം ചെയ്ത് വിജയ് നായകനായി എത്തുന്ന തെറി ഇപ്പോള്‍ തമിഴകത്ത് ചൂടു പിടിച്ച് ചര്‍ച്ചയിലാണ്. അതിനിടിയാണ് ചിമ്പു ത്രിപ്പിള്‍ റോളില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

വിജയ് യ്‌ക്കൊപ്പം മത്സരിക്കാന്‍ ചിമ്പു, അതേ ത്രിപ്പിള്‍ റോളില്‍ തന്നെ!!
ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ടെന്ന് സംവിധായകന്‍ രവി ചന്ദ്രന്‍ പറയുന്നു. എന്നാല്‍ അവരാരൊക്കെയാണ് എന്ന് തീരുമാനിച്ചു വരികയാണ്. ഉടന്‍ ചിത്രത്തിന്റെ മറ്റ് പ്രഖ്യാപനമുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു.

വിജയ് യ്‌ക്കൊപ്പം മത്സരിക്കാന്‍ ചിമ്പു, അതേ ത്രിപ്പിള്‍ റോളില്‍ തന്നെ!!
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഇത് നമ്മ ആളാണ് ചിമ്പുവിന്റെ പുതിയ ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായിക.

Click it and Unblock the Notifications