»   » മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുന്നു ചിരഞ്ജീവിയുടെ 150ാം സിനിമ

മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുന്നു ചിരഞ്ജീവിയുടെ 150ാം സിനിമ

Posted By: AkhilaKS
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ മെഗാസ്റ്റാര്‍ ചിരഞ്ജീവി തന്റെ 150ാം ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. 150ാം ചിത്രം ഏറ്റവും മികച്ചതാക്കാനാണ് താരം ആഗ്രഹിക്കുന്നത്. അതുക്കൊണ്ട് തന്നെ മികച്ച തിരക്കഥയെ കാത്തരിക്കുകയാണ് താരം.

നേരത്തെ ഓട്ടോ ജോണി എന്ന ചിത്രം ചിരഞ്ജീവിയുടെ 150ാം ചിത്രമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇഷ്ടമാകാത്തതിനാല്‍ ചിത്രം ചിരഞ്ജീവി ഒഴുവാക്കുകയായിരുന്നു.

-chiranjeevi

നിരവധി സംവിധായകര്‍ പുതിയ കഥയുമായി ചിരഞ്ജീവിയെ സമീപിക്കുന്നുണ്ട്. ടാഗോര്‍ ഫെയിം വി വി വിനായകാണ് ഇതില്‍ മുന്‍നിരയിലുള്ളത്. അടുത്തിടെ വിനായകനുമായി ഒരു കഥ ചര്‍ച്ച ചെയ്തിരുന്നു. ഒരുപക്ഷേ ഇതിന് മുന്‍ഗണന നല്‍കുമെന്നുമാണ് അറിയുന്നത്.

എന്താണെങ്കിലും ചിരഞ്ജീവിയുടെ അറുപതാം പിറന്നാള്‍ ദിനത്തില്‍ 150ാം ചിത്രത്തിന്റെ പ്രഖ്യാനമുണ്ടാകില്ലന്നാണ് അറിയുന്നത്. 150ാം ചിത്രം മകനും നടനുമായ രാംചരണാണ് സിനിമ നിര്‍മ്മിക്കുക.

English summary
Actor-turned-politician K. Chiranjeevi is 150th film waiting for good script
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam