»   » ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

Written By:
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍ താരം വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കാവിന്‍ കെയര്‍ ബിസ്‌നസ് സ്ഥാപനങ്ങളുടെ ഉടമയായ കെ രംഗരാജന്റെ മകന്‍ മനു രഞ്ജിത്താണ് അക്ഷിതയുടെ വരന്‍.

തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് വളരെ ആര്‍ഭാടമായിരുന്നു. വിവാഹം അടുത്ത വര്‍ഷം മാത്രമേ ഉണ്ടാവൂ.. ഫോട്ടോകള്‍ കാണാം

ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

ഏറെ നാളായി അക്ഷിതയും മനു രഞ്ജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു

ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

കലൈഞ്ജര്‍ കരുണാനിധിയുടെ മകന്‍ മുത്തുവിന്റെ മകളാണ് മനു രഞ്ജിത്തിന്റെ അമ്മ തേന്മൊഴി. അങ്ങനെ വിക്രം കുടുംബത്തിന് കരുണാനിധി കുടുംബവുമായി ഒരു ബന്ധം വന്നു.

ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് ആര്‍ഭാടമായി തന്നെയാണ് മനുവിന്റെയും അക്ഷിതയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

വിക്രമിന്റെ ഏറ്റവും അടുത്ത സുഹൃത്തും സംവിധായകനുമായ ശങ്കര്‍ വിവാഹ നിശ്ചയത്തിന് വന്നപ്പോള്‍

ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

നടന്‍ ഉദയനിധി സ്റ്റാലില്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു.

ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

അടുത്ത വര്‍ഷം മാത്രമേ വിവാഹമുണ്ടാകുകയുള്ളൂ എന്ന് വിക്രമിന്റെ കുടുംബം അറിയിച്ചു.

English summary
Chiyaan Vikram's daughter engaged to Karunanidhi's grandson

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam