പ്രണയം പങ്കുവെച്ച് ചാരുഹാസനും സരോജവും!! വയസ്സായാലെന്താ പ്രണയിച്ചുകൂടെ? ആദ്യ രാത്രി വീഡിയോ വൈറൽ

വയസ്സായി ജരാനരകൾ ബാധിച്ച രണ്ട് വ്യക്തികൾ തമ്മിലുള്ള ആദ്യ രാത്രി മുറിയിൽവെച്ച് കാണുകയും ഇവർക്കിടയിൽ ഉണ്ടാകുന്ന പ്രണയാഭ്രമായ നിമിഷങ്ങളാണ് വീഡിയോയിലുളളത്.

പ്രണയിക്കാൻ പ്രായം ഒരു തടസമാണോ. ജരനാരകൾ ബാധിച്ച രണ്ടു പേർ തമ്മിൽ വിവാഹം കഴിച്ചാൽ എന്ത് സംഭവിക്കും.. ഇതൊക്കെ ഉത്തരം മുട്ടിക്കുന്നന ചോദ്യങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇത്തരത്തിലുളള ഉത്തര മുട്ടിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. കമൽഹാസന്റെ സഹോദരൻ ചാരുഹാസൻ , നടി മേനകയുടെ മാതാവ് സരോജം, ജനകരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിജയ് സ്രീ സംവിധാനം ചെയ്യുന്ന ഏറ്റവു പുതിയ ചിത്രമാണ് ദാദാ 87. ചിത്രത്തിലെ ഒരു പ്രണയ രംഗമാണ് തമിഴ് സിനിമ ലോകത്തും സോഷ്യൽ മീഡിയയിലേയും ഇപ്പോഴത്തെ ചർച്ച വിഷയം.

dha dha 87

വയസ്സായി ജരാനരകൾ ബാധിച്ച രണ്ട് വ്യക്തികൾ തമ്മിലുള്ള ആദ്യ രാത്രി മുറിയിൽവെച്ച് കാണുകയും ഇവർക്കിടയിൽ ഉണ്ടാകുന്ന പ്രണയാഭ്രമായ നിമിഷങ്ങളാണ് വീഡിയോയിലുളളത്. തമിഴിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ഗാനമായ ഇഞ്ചി ഇടുപ്പഴകി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ചാരുഹാസന്റേയും സരോജത്തിന്റേയും പ്രണയം സോഷ്യൽ മീഡിയ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

1988 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം സത്യയുടെ രണ്ടാം ഭാഗമാണ് ദാദ 87 എന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മാർച്ച് 3 നാണ് ചിത്രം ദാദ 87 റിലീസാകുന്നത്. ചിത്രത്തചിന്റെ ട്രെയിലറും ഫസ്റ്റ്ലുക്ക് പോസ്റ്ററുമൊക്കെ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കലൈ സിനിമാസ്സാണ് ചിത്രം നിർമ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X