»   » ഇരൈവി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം ധനുഷ്

ഇരൈവി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം ധനുഷ്

Posted By:
Subscribe to Filmibeat Malayalam

വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ ഇരൈവിയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് നായകനാകും. ധനുഷാണ് ട്വിറ്ററിലൂടെ പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വിട്ടത്. സെപ്തംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

വേല്‍രാജ് സംവിധാനം ചെയ്ത തങ്കമകനാണ് ധനുഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രഭു സോളമന്റെ തൊഡാരി, ആര്‍ എസ് ദുരൈ സെന്തില്‍ കുമാറിന്റെ കൊടി, ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എന്നൈ നോക്കി പായും തൊട്ടാ, ഫക്കീര്‍ തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിങ്ങാനിരിക്കുന്ന ധനുഷ് ചിത്രങ്ങള്‍.

ഇരൈവി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം ധനുഷ്

കാര്‍ത്തിക് സുബ്ബരാജിനൊപ്പമുള്ള ധനുഷിൻറെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെപത്ബംറില്‍ ആരംഭിക്കും.

ഇരൈവി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം ധനുഷ്

പിസ, ജിഗര്‍ത്തണ്ട എന്നീ ചിത്രങ്ങളിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഇരൈവി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം ധനുഷ്

വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഇരൈവി എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്നതാണ് ധനുഷിനെ നായകനാക്കിയ പുതിയ ചിത്രം.

ഇരൈവി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം ധനുഷ്

ധനുഷിന്റെ ട്വിറ്റര്‍ പോസ്റ്റ് കാണൂ...

English summary
Dhanush and Karthik Subbaraj to team up.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam