»   » പാരീസില്‍ യാത്ര പോയ ധനുഷ് കാറില്‍ കേറിയപ്പോള്‍ ഞെട്ടി പോയി!!

പാരീസില്‍ യാത്ര പോയ ധനുഷ് കാറില്‍ കേറിയപ്പോള്‍ ഞെട്ടി പോയി!!

Posted By: Sanviya
Subscribe to Filmibeat Malayalam

പാരീസില്‍ യാത്ര പോയതായിരുന്നു ധനുഷ്. ടാക്‌സിയില്‍ കേറിയ ധനുഷ് ഞെട്ടി. കൊലവറി ഗാനം ധനുഷിന് വച്ചുകൊടുത്തിരിക്കുന്നു. എന്നാല്‍ കാറിന്റെ പിന്നിലിരിക്കുന്നത് ആരാണെന്ന് പോലും ഡ്രൈവര്‍ക്ക് മനസിലാകുന്നില്ല.

ധനുഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുഭവം പങ്കു വച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയും ഇപ്പോള്‍ വൈറലാകുകയാണ്.

kolaveri-dhanush

2012ല്‍ പുറത്തിറങ്ങിയ ത്രി എന്ന ചിത്രത്തിലെ വൈ ദിസ് കൊലവറി ഗാനം ഇന്ത്യയില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകല്‍ കണ്ട ഗാനം എന്ന റെക്കോഡും നേടിയിരുന്നു. ധനുഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ധനുഷിന്റെ ഭാര്യ ഐശ്വര്യയാണ് ചിത്രം സംവിധാനം ചെയ്ത ചിത്രം. ശ്രുതിഹാസന്‍, പ്രഭു, ശിവകാര്‍ത്തികേയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ധനുഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ...

English summary
Dhanush Koleveri song video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam