»   » ധനുഷിന്റെ തങ്കമകന്‍ തമിഴിലും തെലുങ്കിലുമായി ഡിസംബര്‍ 18ന്

ധനുഷിന്റെ തങ്കമകന്‍ തമിഴിലും തെലുങ്കിലുമായി ഡിസംബര്‍ 18ന്

Posted By:
Subscribe to Filmibeat Malayalam

ധനുഷ് നായകനായി എത്തുന്ന തങ്കമകന്‍ ഡിസംബര്‍ 18ന് റിലീസ് ചെയ്യും. തമിഴില്‍ കൂടാതെ തെലുങ്കിലും ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 18ന് തന്നെയാണ് റിലീസ് ചെയ്യുന്നത്. തെലുങ്കില്‍ നവമന്‍മദന്തു എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവടങ്ങളിലായി 400 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

കോമഡി ത്രില്ലറായ തങ്കമകന്‍ സംവിധാനം ചെയ്യുന്നത് വേള്‍രാജാണ്. സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കൂടാതെ കെഎസ് ശിവകുമാര്‍ സതീഷ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.. തുടര്‍ന്ന് വായിക്കൂ...

ധനുഷിന്റെ തങ്കമകന്‍ തമിഴിലും തെലുങ്കിലുമായി ഡിസംബര്‍ 18ന്

തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന തങ്കമകന്‍ ഡിസംബര്‍ 18ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവമന്‍മദന്തു എന്നാണ് തെലുങ്കില്‍ ചിത്രത്തിന്റെ പേര്.

ധനുഷിന്റെ തങ്കമകന്‍ തമിഴിലും തെലുങ്കിലുമായി ഡിസംബര്‍ 18ന്

തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവടങ്ങളിലായി 400 സക്രീനുകളിലായാണ് തങ്കമകന്‍ റിലീസിനെത്തുന്നത്.

ധനുഷിന്റെ തങ്കമകന്‍ തമിഴിലും തെലുങ്കിലുമായി ഡിസംബര്‍ 18ന്

സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ ധനുഷിന്റെ നായികമാരായി എത്തുന്നത്.

ധനുഷിന്റെ തങ്കമകന്‍ തമിഴിലും തെലുങ്കിലുമായി ഡിസംബര്‍ 18ന്

ചെന്നൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രജനിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ റിലീസ് മാറ്റി വച്ചിരുന്നു.

English summary
Dhanush's thagamanga set to release on December 18.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam