ആ വിജയം ആവര്‍ത്തിക്കുമോ? ധനുഷിന്റെ തങ്കമകന്‍ കിടിലന്‍ ട്രെയിലര്‍ കാണൂ

By Akhila

ധനുഷിനെ നായകനാക്കി വേല്‍രാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വേലൈ ഇല്ല പട്ടധാരി. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ വേലൈ ഇല്ല പട്ടധാരി ടീം വീണ്ടും ഒന്നിക്കുന്നു. ധനുഷ് നായകനായ ചിത്രത്തില്‍ സമാന്തയാണ് നായിക വേഷം അവതരിപ്പിക്കുന്നത്. കൂടാതെ എമി ജാകിസണ്‍, കെ എസ് രവികുമാര്‍, രാധിക ശരത് കുമാര്‍, സതീശ് എന്നിവരും മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഡിസംബര്‍ 18ന്, 400 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുമ്പ് വേലൈ ഇല്ല പട്ടധാരി നിര്‍മ്മിച്ചതും ധനുഷായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

 തങ്കമകന്‍

ആ വിജയം ആവര്‍ത്തിക്കുമോ? ധനുഷിന്റെ തങ്കമകന്‍ കിടിലന്‍ ട്രെയിലര്‍ കാണൂ

വേലൈ ഇല്ല പട്ടധാരിയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി വേല്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമകന്‍.

ധനുഷ്-സമാന്ത

ആ വിജയം ആവര്‍ത്തിക്കുമോ? ധനുഷിന്റെ തങ്കമകന്‍ കിടിലന്‍ ട്രെയിലര്‍ കാണൂ

ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത് സമാന്തയാണ്. എമി ജാക്‌സണും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

നിര്‍മ്മാണം

ആ വിജയം ആവര്‍ത്തിക്കുമോ? ധനുഷിന്റെ തങ്കമകന്‍ കിടിലന്‍ ട്രെയിലര്‍ കാണൂ

വണ്ടര്‍ബാര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം വേലൈ ഇല്ല പട്ടധാരി നിര്‍മ്മിച്ചതും ധനുഷ് തന്നെയായിരുന്നു.

സംഗീതം

ആ വിജയം ആവര്‍ത്തിക്കുമോ? ധനുഷിന്റെ തങ്കമകന്‍ കിടിലന്‍ ട്രെയിലര്‍ കാണൂ

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

റിലീസ്

ആ വിജയം ആവര്‍ത്തിക്കുമോ? ധനുഷിന്റെ തങ്കമകന്‍ കിടിലന്‍ ട്രെയിലര്‍ കാണൂ

ഡിസംബര്‍ 18ന്, 400 സ്‌ക്രീനുകളിലായാണ് തങ്കമകന്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

ആ വിജയം ആവര്‍ത്തിക്കുമോ? ധനുഷിന്റെ തങ്കമകന്‍ കിടിലന്‍ ട്രെയിലര്‍ കാണൂ

ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ കാണൂ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X