Just In
- 49 min ago
എന്റെ ഫോട്ടോസിന് വന്ന മോശം കമന്റുകള്‍ കണ്ട് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, തുറന്നുപറഞ്ഞ് രാജിനി ചാണ്ടി
- 1 hr ago
പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് രമേഷ് പിഷാരടിയും ഭാര്യയും, ആശംസകളുമായി ആരാധകര്‍
- 2 hrs ago
ഈ അമ്മയേയും മകനേയും നെഞ്ചിലേറ്റി പ്രേക്ഷകർ, നന്ദി പറഞ്ഞ് ഭ്രമണം സീരിയൽ താരം
- 14 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
Don't Miss!
- Finance
നടപ്പു വര്‍ഷം ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- News
കർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Automobiles
പുതുമകളോടെ പരീക്ഷണയോട്ടം നടത്തി ജാവ 42; അരങ്ങേറ്റം ഉടന്‍
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുപേട്ടൈ ജോഡികള്‍ വീണ്ടും! ധനുഷിന്റെ പട്ടാസില്‍ സ്നേഹ! പുതിയ സ്റ്റിലുകള്‍ പുറത്ത്
പുതുപേട്ടൈ എന്ന ചിത്രത്തിലൂടെ തമിഴില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ധനുഷും സ്നേഹയും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച ചിത്രമാണ് പട്ടാസ്. ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത സിനിമ ജനുവരി 16നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയ സ്റ്റിലുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
ധനുഷിന്റെയും സ്നേഹയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പുതിയ ചിത്രങ്ങളാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പട്ടാസില്‍ അച്ഛനായും മകനായും ഇരട്ട വേഷങ്ങളിലാണ് ധനുഷ് എത്തുന്നത്. കൊടി എന്ന ചിത്രത്തിന് ശേഷമാണ് ധനുഷും സംവിധായകന് ആര്‍എസ് ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്നത്.
എന്തിനാ ചേട്ടന്മാരെ കുറച്ചുപേരുടെ ഈ അധ്വാനത്തെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത്! വെെറലായി പോസ്റ്റ്
മെഹ്റീന്‍ പിര്‍സാദ, നാസര്‍, മുനിഷ്കാന്ത്, നവീന്‍ ചന്ദ്ര, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വിവേക് മെര്വിന് സംഗീതമൊരുക്കിയ സിനിമയ്ക്ക് ഓം പ്രകാശാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അതേസമയം അസുരന്റെ വലിയ വിജയത്തിന് ശേഷമാണ് ധനുഷിന്റെ പുതിയ ചിത്രം എത്തുന്നത്. ധനുഷിന്റെ ആദ്യ നൂറ് കോടി ചിത്രമായി അസുരന് മാറിയിരുന്നു. പട്ടാസിന് പിന്നാലെ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ധനുഷിന്റെതായി വരുന്നുണ്ട്.
പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം! ആദ്യ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവെച്ച് നടി