അർജുൻ റെഡ്ഢിയായി ധ്രുവ്!! എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഗാനം പുറത്ത്, കാണൂ

വൈരമുത്തു രചിച്ച വാനോടും മണ്ണോടും എന്ന് തുടങ്ങുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഥൻ, വിഘ്നേശ് എന്നിവർ ചേർന്നാണ്.

തെലുങ്ക് സിനിമ ചരിത്രത്തിൽ വൻ മാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്ഡി. ബേക്സ്ഫീസിൽ ചിത്രം വൻ വിജയമായിരുന്നു . ഈ ഒരൊറ്റ ചിത്രം കൊണ്ട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരങ്ങളുടെ ലിസ്റ്റിലേയ്ക്ക് വിജയ് കുതിയ്ക്കുകയായിരുന്നു. വിജയ് ദേവരാക്കൊണ്ട ശാലിനി പാണ്ഡെ എന്നിവർ തകർത്തഭിനയിച്ച ചിത്രം ഹിന്ദി, തമിഴ് എന്നി ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യുകയാണ്.

varma

തമിഴിൽ ചിയാൻ വക്രമിന്റെ മകൻ ധ്രുവാണ് അർജുൻ റെഡ്ഡിയായി വേഷമിടുന്നത്. ധ്രുവിന്റഫെ കന്നി ചിത്രം കൂടിയാണിത്. തെലുങ്കിൽ അർജുൻ റെഡ്ഡി തമിഴിൽ എത്തുമ്പോൾ വർമ്മയാകുകയാണ്. ഇപ്പോഴിത ചിത്രത്തിന്റെ ആദ്യ ലിറിക്കൽ ഗാന വീഡിയോ പുറത്ത്. പൃഥ്വിരാജാണ് പാട്ട് തന്റെ ഔദ്യോഗിക പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ധ്രുവിന് ആശംസകളും പൃഥ്വി നേർന്നിട്ടുണ്ട്.

വൈരമുത്തു രചിച്ച വാനോടും മണ്ണോടും എന്ന് തുടങ്ങുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഥൻ, വിഘ്നേശ് എന്നിവർ ചേർന്നാണ്. ജിയായണ് ഗാനം ആലപിച്ചിരിക്കുന്നത്.ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രൂവിനൊപ്പം മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സ വില്‍സണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ 2019 ഫെബ്രുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X