പെണ്‍കുട്ടികള്‍ക്കൊപ്പം പാട്ടു പാടിയും ഡയലോഗ് പറഞ്ഞും ആഘോഷമാക്കി ധ്രുവ് വിക്രം! വൈറല്‍ വീഡിയോ

By Midhun Raj

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ആദിത്യ വര്‍മ്മയാണ് ധ്രുവ് നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രം. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.

നിലവില്‍ ആദിത്യ വര്‍മ്മയുടെ റിലീസിനു മുന്‍പായുളള പ്രൊമോഷന്‍ തിരക്കുകളിലാണ് ധ്രുവ് വിക്രമുളളത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നൊരു കോളേജില്‍ അതിഥിയായി നടന്‍ എത്തിയിരുന്നു. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി എംഒവി വൈഷ്ണവ് കോളേജിലാണ് ആദിത്യ വര്‍മ്മയായി ധ്രുവ് എത്തിയിരുന്നത്.

dhruv vikram

കോളേജിലെത്തിയ താരപുത്രന് വലിയ വരവേല്‍പ്പ് തന്നെയാണ് ആരാധികമാര്‍ നല്‍കിയത്. സുരക്ഷ ഉദ്യോഗസ്ഥരായി താരത്തിനരികില്‍ എത്തിയതും പെണ്‍കുട്ടികള്‍ തന്നെയായിരുന്നു. സിനിമയിലെ ഡയലോഗ് പറഞ്ഞും പാട്ട് പാടിയുമാണ് ധ്രുവ് വിക്രം കോളേജിനെ കൈയ്യിലെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X