»   » രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്

രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

രജനി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കബാലി തിയേറ്ററുകളില്‍ എത്താന്‍ ഇനി എട്ട് നാള്‍. തമിഴകം മാത്രമല്ല, കേരളവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. പ്രദര്‍ശനാനുമതി മാത്രമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ പ്രശംസയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതിങ്ങനെ.

രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്

രജനികാന്ത് അധോലോക നായകന്റെ വേഷത്തിലെത്തുന്ന ചിത്രം. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്

പ്രദര്‍ശനാനുമതിയ്‌ക്കൊപ്പം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രശംസയും ലഭിച്ചു. കോരിത്തരിപ്പിക്കുന്ന മാസ് സീനുകളാണ് ചിത്രത്തിലേതെന്നും സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ പറയുന്നു.

രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്

ആക്ഷന്‍ രംഗങ്ങളേക്കാള്‍ ഇമോഷനാണ് ചിത്രത്തില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നതെന്നും ബോര്‍ഡംഗങ്ങള്‍ പറയുന്നു.

രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് കബാലി കേരളത്തിലെത്തിക്കുന്നത്. എട്ടര കോടിയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ആശിര്‍വാദ് സിനിമാസ് വാങ്ങിച്ചത്.

English summary
Director reveals censor board's appriciation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam