ഒടുവിൽ ദുൽഖർ തന്നെ അത് വെളിപ്പെടുത്തി!! ''കണ്ണും കണ്ണും കൊള്ളയടിത്താൽ''.. കാണൂ

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും നിരവധി ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഏറ്റവും പുചിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഡെസിൽ പെരിയ സ്വമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് വർഷം മുമ്പാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപംന നടന്നത്. കോമഡി റൊമാന്റിക് ചിത്രമാണിത്. പെല്ലചൂപലൂ എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഋതു വർമ്മയാണ് ചിത്രത്തിലെ നായിക. സിദ്ധാർഥ് എന്ന ഐടി പ്രെഫഷനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

dq

ദുൽഖറിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. പെരിയ സ്വമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായഗ്രാഹകൻ കെഎം ഭാസ്കരനാണ്. ദില്ലി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഉടൻ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

കോളിവുഡിൽ മാത്രമല്ല ബോളിവുഡിലും ഡിക്യൂവിന്റെ ചിത്രം ഈ വർഷം പ്രദർശനത്തിനെത്തുന്നുണ്ട്. സോനം കപൂർ നായികയായി എത്തുന്ന ദ് സോയ ഫാക്ടർ ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്. ഉടൻ ചിത്രവും തിയേറ്ററുകളിൽ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X