ദുല്‍ഖറിന് പകരം മറ്റാരെയും സിനിമയിലേക്ക് പരിഗണിക്കില്ല, മണിര്തനം
ഒകെ കണ്‍മണിയ്ക്ക് ശേഷം ദുല്‍ഖറും നിത്യ മേനോനെയും വീണ്ടും മണിര്തനത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ദുല്‍ഖറിനും നിത്യാ മേനോനും ഡേറ്റ് കിട്ടാത്തതിനാല്‍ മണിരത്‌നം പുതിയ പ്രോജ്ക്ട് ഉപേക്ഷിച്ചുവെന്നാണ് പിന്നീട് അറിഞ്ഞത്.
രാജീവ് രവി ഒരുക്കുന്ന കൊച്ചി അധോലോകത്തിന്റെ കഥ പറയുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍. കൂടാതെ നിത്യാ മേനോന്‍ തമിഴിലും, കന്നടയിലുമായി രണ്ട് ചിത്രങ്ങള്‍ ചെയ്തുക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ദുല്‍ഖറിനും നിത്യാ മേനോനും ഡേറ്റ് ശരിയാവുന്നത് വരെ കാത്തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് മണിരത്‌നം. പകരം മറ്റാരെയും പരിഗണിക്കാനും മണിരത്‌നം ഒരുക്കമല്ല. തുടര്‍ന്ന് വായിക്കുക.

ദുല്‍ഖറിന് പകരം മറ്റാരെയും സിനിമയിലേക്ക് പരിഗണിക്കില്ല, മണിര്തനം
ഒകെ കണ്‍മണിയ്ക്ക് ശേഷം മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദുല്‍ഖറും നിത്യാ മേനോനുമാണ്. കാര്‍ത്തിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദുല്‍ഖറിന് പകരം മറ്റാരെയും സിനിമയിലേക്ക് പരിഗണിക്കില്ല, മണിര്തനം
ദുല്‍ഖറിനെയും നിത്യാ മേനോനെയു കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ചിത്രം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് സൂച

ദുല്‍ഖറിന് പകരം മറ്റാരെയും സിനിമയിലേക്ക് പരിഗണിക്കില്ല, മണിര്തനം
ദുല്‍ഖറിനം നിത്യാ മേനോനും ഡേറ്റ് കിട്ടാത്തതിനാല്‍ പകരം മറ്റ് താരങ്ങളെ പരിഗണിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുല്‍ഖറിനും നിത്യാ മേനോനും പകരം മറ്റ് താരങ്ങളെ പരിഗണിക്കുന്നില്ലെന്ന് മണിരത്‌നം പറയുന്നു.

ദുല്‍ഖറിന് പകരം മറ്റാരെയും സിനിമയിലേക്ക് പരിഗണിക്കില്ല, മണിര്തനം
രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത് ദുല്‍ഖറാണ്. കൊച്ചി അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ദുല്‍ഖറിന് പകരം മറ്റാരെയും സിനിമയിലേക്ക് പരിഗണിക്കില്ല, മണിര്തനം
24 എന്ന തമിഴ് ചിത്രത്തിലും സുദ്ദീന്റെ കന്നട ചിത്രത്തിലുമാണ് നിത്യാ മേനോന്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

Click it and Unblock the Notifications