കാഞ്ചനമാലയുടെയും മൊയിതീന്റെയും പ്രണയകഥ പറയാന്‍ ധനുഷും സമാന്തയും, വെറുപ്പിക്കുമോ?
തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി. പൃഥ്വിരാജും പാര്‍വതിയും തമിഴിലും തകര്‍ക്കുമെന്നാണ് കേട്ടത്. എന്നാല്‍, പൃഥ്വിരാജിനും പാര്‍വതിക്കും ആ ഭാഗ്യ ഇല്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ തമിഴില്‍ പറയാന്‍ അപ്പോള്‍ ആരാണ് എത്തുന്നത്. കേട്ട് ഞെട്ടരുത്, അതു ധനുഷും സമാന്തയുമായിരിക്കും. ഇനി ധനുഷും സമാന്തയും കാഞ്ചനയും മൊയ്തീനും ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഇതു സഹിക്കുമോ?

കാഞ്ചനമാലയുടെയും മൊയിതീന്റെയും പ്രണയകഥ പറയാന്‍ ധനുഷും സമാന്തയും, വൊറുപ്പിക്കുമോ?
ധനുഷും സമാന്തയും ഇനി കാഞ്ചനയുടെയും മൊയ്തീന്റെയും വേഷം കെട്ടുമെന്നാണ് വാര്‍ത്തകള്‍. രണ്ടുപേരും അഭിനയിക്കാന്‍ സമ്മതം മൂളിയെന്നും കേള്‍ക്കുന്നു.

കാഞ്ചനമാലയുടെയും മൊയിതീന്റെയും പ്രണയകഥ പറയാന്‍ ധനുഷും സമാന്തയും, വൊറുപ്പിക്കുമോ?
പ്രേമം തമിഴില്‍ റിമേക്ക് ചെയ്യുമ്പോള്‍ അതില്‍ ജോര്‍ജ്ജായി ധനുഷ് എത്തുന്നുവെന്ന് വാര്‍ത്ത കേട്ടപ്പോള്‍ മലയാളികള്‍ ഒന്നു ഞെട്ടി. നിവിന്‍ പോളിയുടെ അത്ര അഭിനയിച്ച് ഫലിപ്പിക്കാന്‍ ധനുഷിന് ആവില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍. മലയാളികളെ വെറുപ്പിക്കരുതെന്നും വിമര്‍ശകര്‍ പരിഹസിച്ചു. ഇനി എന്നു നിന്റെ മൊയ്തീനില്‍ ധനുഷാണെന്ന് കേട്ടാല്‍ മലയാളികള്‍ എങ്ങനെ സഹിക്കും.

കാഞ്ചനമാലയുടെയും മൊയിതീന്റെയും പ്രണയകഥ പറയാന്‍ ധനുഷും സമാന്തയും, വൊറുപ്പിക്കുമോ?
ഐശ്വര്യ ആര്‍ ധനുഷിനു ചിത്രം വളരെ ഇഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ചിത്രം തമിഴില്‍ റിമേക്ക് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്രേ. അടുത്ത വര്‍ഷം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പറയുന്നത്.

കാഞ്ചനമാലയുടെയും മൊയിതീന്റെയും പ്രണയകഥ പറയാന്‍ ധനുഷും സമാന്തയും, വൊറുപ്പിക്കുമോ?
ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആയിരിക്കും എന്നു നിന്റെ മൊയ്തീന്‍ നിര്‍മ്മിക്കുകയെന്നാണ് പറയുന്നത്.

കാഞ്ചനമാലയുടെയും മൊയിതീന്റെയും പ്രണയകഥ പറയാന്‍ ധനുഷും സമാന്തയും, വൊറുപ്പിക്കുമോ?
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതുകൊണ്ടു തന്നെ തമിഴില്‍ ആര് സംഗീതം നിര്‍വഹിക്കുമെന്നുള്ള ചോദ്യവുമുണ്ട്. അനിരുധായിരിക്കും സംഗീതം നിര്‍വഹിക്കുക എന്നാണ് പറയുന്നത്.

Click it and Unblock the Notifications