ദുല്‍ഖറിനെയും നിവിന്‍ പോളിയെയും പോലെയൊന്നുമല്ല, ഫഹദിന്റെ എന്‍ട്രി വേറെ ലെവലാണ്

By Akhila

ദുല്‍ഖറിനും നിവിന്‍ പോളിക്കും പിന്നാലെ ഫഹദ് ഫാസിലും തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണല്ലോ. ഈ വര്‍ഷം കൂടുതല്‍ പ്രോജക്ടുകളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതായിരുന്നെങ്കിലും തമിഴിലെ ഓഫര്‍ ഫഹദിന് വേണ്ടന്ന് വയ്ക്കാനായില്ല. സൂപ്പര്‍ഹിറ്റ് ചിത്രം തനി ഒരുവന്‍ സംവിധായകന്‍ മോഹന്‍ രാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി അഭിനയംരഗത്തേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു മോഹന്‍ രാജയുടെ തനിഒരുവന്‍. ചിത്രത്തില്‍ അരവിന്ദ് സ്വാമി അവതരിപ്പിച്ചത് പോലെ ശക്തമായ ഒരു വില്ലന്‍ വേഷമാണ് ഫഹദ് പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍.

 തനി ഒരുവന് ശേഷം

ദുല്‍ഖറിനെയും നിവിന്‍ പോളിയെയും പോലെയൊന്നുമല്ല, ഫഹദിന്റെ എന്‍ട്രി വേറെ ലെവലാണ്

തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ തമിഴിലെ മുന്‍നിര സംവിധായകന്മാര്‍ക്കൊപ്പം എത്തിയ മോഹന്‍രാജയാണ് പുതിയ ചിത്രം. ശിവകാര്‍ത്തികേയനും നയന്‍താരയുമാണ് ചിത്രത്തിലെ നായക-നായിക വേഷം അവതരിപ്പിക്കുന്നത്.

വില്ലന്‍

ദുല്‍ഖറിനെയും നിവിന്‍ പോളിയെയും പോലെയൊന്നുമല്ല, ഫഹദിന്റെ എന്‍ട്രി വേറെ ലെവലാണ്

വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം

ദുല്‍ഖറിനെയും നിവിന്‍ പോളിയെയും പോലെയൊന്നുമല്ല, ഫഹദിന്റെ എന്‍ട്രി വേറെ ലെവലാണ്

24എഎം സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 ചിത്രീകരണം

ദുല്‍ഖറിനെയും നിവിന്‍ പോളിയെയും പോലെയൊന്നുമല്ല, ഫഹദിന്റെ എന്‍ട്രി വേറെ ലെവലാണ്

ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.

 ചിത്രത്തിന്റെ പ്രത്യേകത

ദുല്‍ഖറിനെയും നിവിന്‍ പോളിയെയും പോലെയൊന്നുമല്ല, ഫഹദിന്റെ എന്‍ട്രി വേറെ ലെവലാണ്

കഥയും കഥാപാത്രവുമാണ് തന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് ഫഹദ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X