»   » ഒരു സംവിധായകന്‍ സിനിമയുമായി സമീപിയ്ക്കുമ്പോള്‍ ശ്രുതി ശ്രദ്ധിക്കുന്നത് എന്തൊക്കെ?

ഒരു സംവിധായകന്‍ സിനിമയുമായി സമീപിയ്ക്കുമ്പോള്‍ ശ്രുതി ശ്രദ്ധിക്കുന്നത് എന്തൊക്കെ?

Posted By:
Subscribe to Filmibeat Malayalam

തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നുമൊക്കെ ശ്രുതി ഹസന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ നടി വളരെ സെലക്ടീവാണ്. വാരിവലിച്ച് സിനിമകള്‍ ചെയ്യുന്നതിനോട് താരത്തിന് ഒട്ടും താത്പര്യമില്ല.

പ്രതിഫലം കൂട്ടിയതുകൊണ്ട് ശ്രുതിയില്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും താത്പര്യമില്ലെന്നൊക്കെ ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒരു കഥയുമായി സംവിധായകര്‍ തന്നെ സമീപിയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നതെന്നും, എന്തുകൊണ്ടാണ് സിനിമ കുറഞ്ഞതെന്നും ശ്രുതി പറയുന്നു.

ഒരു സംവിധായകന്‍ സിനിമയുമായി സമീപിയ്ക്കുമ്പോള്‍ ശ്രുതി ശ്രദ്ധിക്കുന്നത് എന്തൊക്കെ?

ഞാന്‍ അഭിനയിക്കണം എന്ന് പറഞ്ഞ് പലരും കഥയുമായി സമീപിക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍, വരുന്നവര്‍ ചെറിയവരോ വലിയവരോ എന്ന് ചിന്തിക്കാറില്ല- ശ്രുതി ഹസന്‍ പറഞ്ഞു.

ഒരു സംവിധായകന്‍ സിനിമയുമായി സമീപിയ്ക്കുമ്പോള്‍ ശ്രുതി ശ്രദ്ധിക്കുന്നത് എന്തൊക്കെ?

ആദ്യം നോക്കുന്നുന്നത് അവര്‍ക്ക് നല്‍കാന്‍ കാള്‍ഷീറ്റ് ഉണ്ടോ എന്നാണത്രെ. ഉണ്ടെങ്കില്‍ കഥ കേള്‍ക്കും

ഒരു സംവിധായകന്‍ സിനിമയുമായി സമീപിയ്ക്കുമ്പോള്‍ ശ്രുതി ശ്രദ്ധിക്കുന്നത് എന്തൊക്കെ?

കഥ കേട്ടതിന് ശേഷം എന്റെ കഥാപാത്രം മനസ്സില്‍ പതിയുകയും, അതിന് ചിത്രത്തില്‍ എത്രമാത്രം പ്രധാന്യമുണ്ടെന്നും മനസ്സിലാക്കുകയും ചെയ്താല്‍ ഓകെ പറയും

ഒരു സംവിധായകന്‍ സിനിമയുമായി സമീപിയ്ക്കുമ്പോള്‍ ശ്രുതി ശ്രദ്ധിക്കുന്നത് എന്തൊക്കെ?

കഥ കേട്ട് ഇഷ്ടപ്പെട്ട ശേഷമാണ് പ്രതിഫലം തീരുമാനിക്കുന്നതെന്നും ശ്രുതി ഹസന്‍ പറഞ്ഞു.

ഒരു സംവിധായകന്‍ സിനിമയുമായി സമീപിയ്ക്കുമ്പോള്‍ ശ്രുതി ശ്രദ്ധിക്കുന്നത് എന്തൊക്കെ?

ഇങ്ങനെയുള്ള തന്റെ ചില നിബന്ധനകള്‍ കാരണമാണ് തനിക്ക് സിനിമകള്‍ കുറയുന്നതെന്നും ശ്രുതി ഹസന്‍ പറഞ്ഞു.

English summary
First story then only remuneration says Shruthi Hassan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam