ആക്ഷന്‍ത്രില്ലര്‍ ഗേതുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ആക്ഷന്‍ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് വേണ്ടി കെ തിരുമുരുകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഗേതുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ മാത്രമല്ല പ്രണയവും ഇടകലര്‍ന്ന ചിത്രമാണ് ഗേതു.
ഉദയ്‌നിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രത്തില്‍ എമി ജാക്‌സനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യരാജ്, ഐ എം വിജയന്‍, വിക്രാന്ത,് എന്‍. സന്താനം എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

എമി ജാക്‌സണ്‍- എമി ജാക്‌സണ്‍ ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഗേതു. ഹാരിസ് ജയരാജ് ആണ് ചിത്രത്തില്‍ സംഗീതം ചെയ്തിരിക്കുന്നത്. അടുത്ത മാസത്തിലാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ്.
ആക്ഷന്‍ത്രില്ലര്‍ പ്ലസ് റൊമാന്‍സ് രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗേതുവിന്റെ ട്രെയിലര്‍ കാണൂ...
amy jackson film tamil actor actress trailer എമി ജാക്‌സണ്‍ ഉദയ്‌നിധി തമിഴ് സിനിമ നടന് നടി ട്രെയിലര്‍


Click it and Unblock the Notifications