Don't Miss!
- Lifestyle
ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍
- Automobiles
ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും
- News
ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്‍ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രി
- Sports
IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Technology
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
ജോലി ചെയ്താൽ അപ്പോൾ തന്നെ കൂലി ലഭിക്കണം!! കടുത്ത വിമർശനവുമായി ജിവി പ്രകാശ്
കാർത്തി നായകനായി 2010 ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ പ്രേക്ഷക നിരൂപ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ,ചിത്രത്തിലെ കാർത്തിയുടെ പ്രകടനം തെന്നിന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പട്ടിരുന്നു. ചരിത്ര പശ്ചാത്തലത്തിൽ സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയായിരുന്നു അണി നിരന്നത്. കാർത്തിയ്ക്ക് പുറമേ റീമ സെൻ, ആൻഡ്രിയ, പാർഥിപനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
തെന്നിന്ത്യൻ താരങ്ങൾക്ക് മുന്നിൽ മകനോടൊപ്പം ചുവട് വെച്ച് ജയം രവി, ഇതാണ് യഥാർഥ അച്ഛൻ,വീഡിയോ...
ചിത്രം മികച്ച ശ്രദ്ധനേടി തിയേറ്ററുകളിൽ മുന്നേറിയപ്പോഴും ആയിരത്തിലൊരുവൻ സങ്കടം സൃഷ്ടിച്ചത് നടനും സംഗീത സംവിധായകനുമായി ജിവി പ്രകാശിനായിരുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹം അത് തുറന്നു പറയുകയാണ്. ജിവി പ്രകാശ്, യുവാൻ ശങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ആയിരത്തിൽ ഒരുവനെ കുറിച്ച് സംസാരിക്കുമ്പോൾ തനിയ്ക്ക് സന്തോഷമല്ല മറിച്ച് ദുഃഖമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ആദ്യ സഹായം, പിന്നെ ഉപദ്രവം.. പ്രമുഖ നടനെതിരെ പരാതിയുമായി നടി വിജയലക്ഷ്മി

എന്റെ ഏറ്റവും നല്ല വർക്ക്
എന്റെ ഏറ്റവും നല്ല വർക്കാണ് ആയിരത്തിൽ ഒരുവൻ. എന്നാൽ അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആരും ആ ചിത്രത്തിലെ ഗാനങ്ങൾ അംഗീകരിച്ചതുമില്ലായിരുന്നു. ചിത്രത്തിനെ തേടി അംഗീകാരം എത്തിയപ്പോൾ തനിയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചില്ലെന്നും ജിവി പ്രാകാശ് പറഞ്ഞു. ചിത്രത്തിലെ ഗാനങ്ങൾ മികച്ചതാണെന്ന് ഇന്ന് പലരും പറയുമ്പോൾ അങ്ങേറ്റം വേദനയുണ്ടെന്നും താരം കൂട്ടിച്ചേർത്തു

ജോലി ചെയ്താൽ കൂലി ലഭിക്കണം
ധനുഷ് താപ്സി പന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ആടുകളത്തിനു ശേഷമാണ് താൻ ജനങ്ങളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ആയിരത്തിൽ ഒരുവൻ ഇന്ന് റിലീസ് ചെയ്തിരുന്നുവെങ്കിൽ ശ്രദ്ധിക്കപ്പെടുമായിരുന്നു എന്നൊരു അഭിപ്രായം ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ജോലി ചെയ്താൽ അപ്പോൾ തന്നെ അതിനുളള കൂലി ലഭിക്കണമെന്നു ജിവി പ്രകാശ് പറയുന്നു.

നിരവധി പ്രശ്നങ്ങൾ
ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ആയിരത്തി ഒരുവൻ സംവിധായകൻ സെൽവരാഘവൻ പൂർത്തിയാക്കിയത്.. 2007 ൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചെങ്കിലും റിലീസ് ചെയ്തത് 2010ലായിരുന്നു. പല പല കാരണങ്ങളാൾ ചിത്രം മുടങ്ങി പോകുകയായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സിനിമയും ചിത്രീകരണം പൂർത്തിയായില മറ്റ് വർക്കുകള കഴിഞ്ഞപ്പോൾ 181 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നു. തുടർന്ന് ചില രംഗങ്ങൾ ഒഴിവാക്കി 253 മിനിറ്റ് ദൈർഘ്യത്തോടെയാണ് ചിത്രം തിയേറ്ററിൽ എത്തിയത്.

നടനും സംഗീത സംവിധായകനും
സംഗീത സംവിധായകൻ എന്നതിലുപരി മികച്ച നടൻ നടൻ കൂടിയാണ് ജിവി പ്രകാശ്. തമിഴ് , തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതമാണ് താരം. 2019 ൽ പുറത്തിറങ്ങിയ ജീവി പ്രകാശ് മലയാളി താരം അപർണ്ണ ബാലമുരളി എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സർവ്വം താളമയം ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ജിവി പ്രകാശ് ചിത്രമാണ് 100% കാതൽ. ഛിത്രത്തിലെ സംഗീതവും ജിവിപി തന്നെയാണ്.
-
പറയുന്നത് കേട്ടാ തോന്നും മീനാക്ഷിയെ വളര്‍ത്തികൊണ്ട് വരുന്നത് ഞാന്‍ ആണെന്ന്! കുടുംബത്തോട് ചോദിക്കെന്ന് നമിത
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'