നടി ഹൻസികയ്ക്ക് ഉഗ്രൻ പണി കൊടുത്ത് കാറ്റ്!! എയർപോർട്ടിൽ താരത്തിന് സംഭവിച്ചത്.....
കാറ്റ് അടിച്ച് ഹൻസിക വസ്ത്രം മുകളിലേയ്ക്ക് ഉയരുകയുണ്ടായി.
നായികമാർ ഗ്ലാമർ വേഷം ധരിച്ച് പൊതുവേദിയിൽ എത്തി അബദ്ധം പിണയുന്നത് പുതിയ സംഭവമല്ല. എന്നാൽ മാന്യമായ വസ്ത്രം ധരിച്ച് താരത്തിന് പണി കിട്ടുന്ന സംഭവം ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും. വസ്ത്രങ്ങൾ പല അവസരത്തിലും നടിമാർക്ക് പണി കൊടുക്കാറുണ്ട്. എന്നാൽ കാറ്റ് പണി കൊടുക്കുന്നത് ഇതാദ്യത്തെ സംഭവമായിരിക്കും.

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് തെന്നിന്ത്യൻ താരം ഹൻസികയുടെ വീഡിയോയാണ്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് സംഭവം ഉണ്ടായത്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു താരം. അപ്പോഴാണ് കാറ്റ് വില്ലനായത്. കാറ്റ് അടിച്ച് താരത്തിന്റെ വസ്ത്രം മുകളിലേയ്ക്ക് ഉയരുകയായിരുന്നു. ഇത് താരത്തിനെ തേടി വിമാനത്താവളത്തിൽ നിന്നിരുന്ന പാപ്പരാസികൾ കൃത്യമായി പകർത്തുകയും ചെയ്തു.
ഇവർ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. നിമിഷ നേരം കൊണ്ട് ആ വീഡിയോ വൈറലായി. ഹൻസിക വളരെ കഷ്ടപ്പെട്ടാണ് അവിടെ നിന്ന് സ്ഥലം കാലിയാക്കിയത്. പാന്റും ഷർട്ടു പോലെ ശരീരം മറഞ്ഞ ഒരു ഉടുപ്പുമായിരുന്നു താരം ധരിച്ചിരുന്നത്. വിമാനത്താവളത്തിൽ പിന്നീടും ക്യാമറ കണ്ണുകൾ താരത്തിനെ പിന്തുടർന്ന് എത്തിയിരുന്നു. എന്നാൽ കാറ്റിൽ വളരെ കഷ്ടപ്പെട്ടാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്ത് കൊടുത്തത്. ചിത്രങ്ങൾക്കായി നിൽക്കുമ്പോൾ ഒരു കൈ കൊണ്ട് വസ്ത്രം പിടിക്കുന്നത് ആ വീഡിയോയിൽ കാണാൻ സാധിക്കും.


Click it and Unblock the Notifications











