»   » വീഡിയോ പുറത്തായത് താൻ അറിഞ്ഞിട്ടില്ലന്ന് തെന്നിന്ത്യൻ താരം ഹൻസിക

വീഡിയോ പുറത്തായത് താൻ അറിഞ്ഞിട്ടില്ലന്ന് തെന്നിന്ത്യൻ താരം ഹൻസിക

By: Sanviya
Subscribe to Filmibeat Malayalam

ഗ്ലാമറസ് നടിമാരുടെ ഗ്ലാമര്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ ഇതാ തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സത്പ്രവര്‍ത്തിയുടെ വീഡിയോ സോഷ്യല്‍  മീഡിയയില്‍.

ചെന്നൈയിലെ റോഡരികില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ടവര്‍ക്ക് ഹന്‍സിക പുതപ്പ് നല്‍കുന്നതാണ് വീഡിയോയില്‍. എന്നാല്‍ വീഡിയോ പുറത്തായത് താന്‍ അറിഞ്ഞിട്ടില്ലന്ന് ഹന്‍സിക പറയുന്നു. വീഡിയോ കാണൂ..

ഹന്‍സിക ചെയ്ത സല്‍പ്രവര്‍ത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഹന്‍സികയുടെ വീഡിയോ. കാണൂ..

ഹന്‍സിക ചെയ്ത സല്‍പ്രവര്‍ത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഹന്‍സികയുടെ ഫാന്‍സ് പേജ് വഴിയാണ് വീഡിയോ വൈറലായിരിക്കുന്നത്.

ഹന്‍സിക ചെയ്ത സല്‍പ്രവര്‍ത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

വീഡിയോ പുറത്തായത് കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയന്ന് ഹന്‍സിക പറയുന്നു. ട്വിറ്ററിലൂടെയാണ് നടി പ്രതികരിച്ചത്.

ഹന്‍സിക ചെയ്ത സല്‍പ്രവര്‍ത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഹന്‍സിക തന്റെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തതാണെന്നും വീഡിയോ എടുക്കുന്നത് നടി കണ്ടിട്ടുണ്ടന്ന് ആരോപിച്ച് പലരും രംഗത്ത് എത്തിയിട്ടുണ്ട്.

English summary
Hansika's video is going viral.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam