അജിത്തിന് ഹാര്‍ട്ട് അറ്റാക്കോ, എന്താണ് സത്യം?
ജീവിച്ചിരിയ്ക്കുന്ന സെലിബ്രിറ്റികളെ കൊല്ലുന്നവരാണ്, പിന്നെയാണ് ഒരു ഹാര്‍ട്ട് അറ്റാക്ക്. തല അജിത്തിന് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു എന്ന വാര്‍ത്ത മിനിട്ടുകള്‍ക്കകമാണ് ട്വിറ്ററില്‍ തരംഗമായത്.
അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വ്യാജ ട്വിറ്റര്‍ പേജിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. ഇത് കണ്ട് ഞെട്ടിയ സുരേഷ് തന്നെയാണ് തന്റെ യഥാര്‍ത്ഥ ട്വിറ്റര്‍ പേജിലൂടെ വാര്‍ത്ത നിഷേധിച്ചത്.

അജിത്തിന് ഹാര്‍ട്ട് അറ്റാക്കോ, എന്താണ് സത്യം?
തല അജിത്തിന് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നുമാണ് വാര്‍ത്തകള്‍ വന്നത്.

അജിത്തിന് ഹാര്‍ട്ട് അറ്റാക്കോ, എന്താണ് സത്യം?
അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ത്തകള്‍ വന്നത്

അജിത്തിന് ഹാര്‍ട്ട് അറ്റാക്കോ, എന്താണ് സത്യം?
എന്നാല്‍ ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് സുരേഷ് ചന്ദ്ര തന്റെ യഥാര്‍ത്ഥ ട്വിറ്റര്‍ പേജിലൂടെ എത്തി. വ്യാജ ന്യൂസിന്റെ സ്‌ക്രീന്‍ പ്രിന്റോടെയാണ് സുരേഷ് വാര്‍ത്ത നിഷേധിച്ചത്

അജിത്തിന് ഹാര്‍ട്ട് അറ്റാക്കോ, എന്താണ് സത്യം?
വാര്‍ത്ത കണ്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് സുരേഷ് പറയുന്നത്. ഇത്തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത ആള്‍ക്കാരും പടച്ചുവിടും എന്ന് ഒരിക്കലും കരുതിയില്ല. അജിത്ത് പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം അറിയിച്ചു

അജിത്തിന് ഹാര്‍ട്ട് അറ്റാക്കോ, എന്താണ് സത്യം?
ഈ സംഭവത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും, കുറ്റക്കാര്‍ ആരാണെങ്കിലും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുരേഷ് ചന്ദ്ര പറഞ്ഞു.

അജിത്തിന് ഹാര്‍ട്ട് അറ്റാക്കോ, എന്താണ് സത്യം?
അതേ സമയം ഷൂട്ടിങിനെ പരിക്കു പറ്റിയതിനെ തുടര്‍ന്ന് അജിത്തിനെ ഒരു ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു എന്ന വാര്‍ത്തയുണ്ട്

അജിത്തിന് ഹാര്‍ട്ട് അറ്റാക്കോ, എന്താണ് സത്യം?
ഇപ്പോള്‍ സിരുതൈ സിവ സംവിധാനം ചെയ്ത വേതാളം എന്ന ചിത്രത്തിന്റെ തിരക്കിലാണ് അജിത്ത്. ദീപാവലിയ്ക്ക് ചിത്രം തിയേറ്ററിലെത്തും

Click it and Unblock the Notifications