»   » അജിത്തിന്റെയും വിജയ് യുടെയും പഴയ നടി സംഗവിയ്ക്ക് 38 -ാം വയസ്സില്‍ വിവാഹം!!

അജിത്തിന്റെയും വിജയ് യുടെയും പഴയ നടി സംഗവിയ്ക്ക് 38 -ാം വയസ്സില്‍ വിവാഹം!!

Posted By: Rohini
Subscribe to Filmibeat Malayalam

നടി സംഗവി 38 ആം വയസ്സില്‍ വിവാഹിതയായി. പ്രമുഖ ഐടി കമ്പനി സി ഇ ഓ ആയ എന്‍ വെങ്കിടേഷാണ് സംഗവിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മീന ഉള്‍പ്പെടയുള്ള സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു.

അജിത്ത് നായകനായെത്തിയ അമരാവതി എന്ന ചിത്രത്തിലൂടെയാണ് സംഗവി സിനിമാ രംഗത്തെത്തുന്നത്. തുടര്‍ന്ന് വിജയ്, കാര്‍ത്തിക്, രജനികാന്ത് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം അഭിനയിച്ചു.

അജിത്തിന്റെയും വിജയ് യുടെയും പഴയ നടി സംഗവിയ്ക്ക് 38 -ാം വയസ്സില്‍ വിവാഹം!!

ഇന്നലെ (ഫെബ്രുവരി 3) രാവിലെയായിരുന്നു സംഗവിയുടെയും വെങ്കിടേഷിന്റെയും വിവാഹം

അജിത്തിന്റെയും വിജയ് യുടെയും പഴയ നടി സംഗവിയ്ക്ക് 38 -ാം വയസ്സില്‍ വിവാഹം!!

കാവ്യ സുരേഷ് എന്നാണ് സംഗവിയുടെ യഥാര്‍ത്ഥ പേര്

അജിത്തിന്റെയും വിജയ് യുടെയും പഴയ നടി സംഗവിയ്ക്ക് 38 -ാം വയസ്സില്‍ വിവാഹം!!

അജിത്ത് നായകനായെത്തിയ അമരാവതി എന്ന ചിത്രത്തിലൂടെയാണ് സംഗവി സിനിമാ രംഗത്തെത്തുന്നത്.

അജിത്തിന്റെയും വിജയ് യുടെയും പഴയ നടി സംഗവിയ്ക്ക് 38 -ാം വയസ്സില്‍ വിവാഹം!!

തുടര്‍ന്ന് വിജയ്, കാര്‍ത്തിക്, രജനികാന്ത് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം അഭിനയിച്ചു.

അജിത്തിന്റെയും വിജയ് യുടെയും പഴയ നടി സംഗവിയ്ക്ക് 38 -ാം വയസ്സില്‍ വിവാഹം!!

തെലുങ്കില്‍ പ്രശസ്തരായ നാഗാര്‍ജ്ജുന്‍, ബാലകൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പവും സംഗവി അഭിനയിച്ചിട്ടുണ്ട്

അജിത്തിന്റെയും വിജയ് യുടെയും പഴയ നടി സംഗവിയ്ക്ക് 38 -ാം വയസ്സില്‍ വിവാഹം!!

തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലായി 80 ഓളം സിനിമകളില്‍ അഭിനയിച്ച സംഗവി, ഇന്ദ്രാണി എന്ന തെലുങ്ക് ചിത്രത്തിലാണ് ഒടുവില്‍ വേഷമിട്ടത്.

English summary
Heroine Sanghavi got married!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam