വളരെ രഹസ്യമായിട്ടാണ് കണ്ടത്!! അമ്മ കൈയോടെ പൊക്കി, പോൺ സിനിമ കണ്ടതിനെ കുറിച്ച് നടി

ശരീരം അൽപം കാണിക്കുന്നുവെന്ന് കരുതി ഒരിക്കലും നായികമാരെ പോൺ സ്റ്റാറുമായി താരതമ്യം ചെയ്യരുത്

അഡൾഡ് ഹൊറർ കോമഡി ടാഗ് ലൈനിൽ പുറത്തിറങ്ങിയ ഇരുട്ട് അറയിൽ മുരുട്ടു കുത്ത് എന്ന ചിത്രം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ തലപൊക്കുകയായിരുന്നു. വിവാദങ്ങൾ ചിത്രമാത്രമല്ല ഇതിലെ താരങ്ങളേയും ബാധിച്ചിട്ടുണ്ട്.

yash

സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യാഷി ആന്ദാണ് നായികമാരിലെരാൾ. ഇപ്പോൾ യാഷിയ്ക്ക് നേരെ ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. പോൺ താരമായിരുന്ന മിയ ഖലിഫയുടെ ഛയയുണ്ടെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ യാഷിയും മിയാ ഖലീഫയുമായിട്ടുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഇതിനെതിരെ താരം തന്നെ രംഗത്തെത്തിയിരുന്നു. ശരീരം അൽപം കാണിക്കുന്നുവെന്ന് കരുതി ഒരിക്കലും നായികമാരെ പോൺ സ്റ്റാറുമായി താരതമ്യം ചെയ്യരുതെന്നും താരം പറഞ്ഞു.

ഇപ്പോഴിത ആദ്യമായി പോൺ സിനിമ കണാൻ ശ്രമിച്ച അനുഭവം താരം വെളിപ്പെടുത്തുകയാണ്. ഒന്നിലോ രരണ്ടിലോ പഠിക്കുന്ന സമയത്താണ് പോൺ ചിത്രം കണ്ടത്. എന്താണ് സംഭവം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് താനും തന്റെ കസിനും സിനിമ കാണ്ടത്. വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്റർനെറ്റിൽ ഇത്തരം സിനിമ തപ്പുന്നതിനിടെ അമ്മ എത്തുകയും കയ്യോടെ പിടിക്കുകയുമായിരുന്നു. തലയിൽ തട്ടിയിട്ട് എന്താണ് കാണുന്നതെന്ന് അമ്മ ചോദിച്ചു. അന്ന് പിടിക്കപ്പെട്ടുവെങ്കിലും തന്നെ സ്വധീനിച്ചത് വീട്ടുകാരുടെ ചിന്തഗതിയാണെന്നു യാഷി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X