പുലിയ്ക്ക് ശേഷം പ്രതീക്ഷകളുമായി വിജയ് യുടെ തെറി, ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതാരാണെന്നോ?
ചിമ്പു ദേവന്റെ പുലിയ്ക്ക് ശേഷം ഏറെ പ്രതീക്ഷകളോടെ എത്തുന്ന വിജയ് ചിത്രമാണ് തെറി. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ പേരും തരംഗമായി. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും കണ്ടതോട് കൂടി വിജയ് ആരാധകര്‍ ഏറെ സന്തോഷത്തിലുമാണ്.
പുലിയുടെ ചിത്രീകരണം നടക്കുന്ന സമയത്തെ വിജയ് യുടെ പുതിയ ചിത്രമായ തെറിയെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. വിജയ് മൂന്ന് വേഷങ്ങളില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അതില്‍ ഒന്ന് പോലീസ് വേഷമാണെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. കെലെപുലി എസ് താണു നിര്‍മ്മിക്കുന്ന തെറി ഒരു ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്, ഹോളിവുഡ് ആക്ഷന്‍ ഡയറക്ടറാണത്രേ. തുടര്‍ന്ന് വായിക്കൂ..

പുലിയ്ക്ക് ശേഷം പ്രതീക്ഷകളുമായി വിജയ് യുടെ തെറി, ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതാരാണെന്നോ?
ചിമ്പു ദേവന്‍ സംവിധാനം ചെയ്ത വിജയ് യുടെ പുലി ഏറെ പ്രതീക്ഷകളോടെയാണ് പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം പരാജയമായിരുന്നു.

പുലിയ്ക്ക് ശേഷം പ്രതീക്ഷകളുമായി വിജയ് യുടെ തെറി, ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതാരാണെന്നോ?
തായ്‌ലന്റില്‍ നിന്നുള്ള സ്റ്റണ്ട് കോറിയോഗ്രാഫര്‍ യോങാണ് പുലിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചത്.

പുലിയ്ക്ക് ശേഷം പ്രതീക്ഷകളുമായി വിജയ് യുടെ തെറി, ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതാരാണെന്നോ?
അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് യുടെ പുതിയ ചിത്രമാണ് തെറി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ടൈറ്റിലും പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പുലിയ്ക്ക് ശേഷം പ്രതീക്ഷകളുമായി വിജയ് യുടെ തെറി, ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതാരാണെന്നോ?
സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ നായിക വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

പുലിയ്ക്ക് ശേഷം പ്രതീക്ഷകളുമായി വിജയ് യുടെ തെറി, ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതാരാണെന്നോ?
ബിഗ് ബജറ്റില്‍ ഒരുക്കുന്ന തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിച്ചറാവുവാണത്രേ.

Click it and Unblock the Notifications