തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
ചുംബനരംഗങ്ങള്‍ സിനിമകളില്‍ വേണ്ടെന്നുവെയ്ക്കാന്‍ കഴിയാത്തതാണ്. മിക്ക സിനിമകളിലും നായികയും നായകനും തമ്മിലുള്ള പ്രണയത്തിന്റെ ആഴങ്ങള്‍ വ്യക്തമാക്കാന്‍ പലപ്പോഴും ഇത്തരം സീനുകള്‍ ആവശ്യമാണ്. തെന്നിന്ത്യയില്‍ മലയാളമൊഴികെ എല്ലാ ഭാഷാ ചിത്രങ്ങളിലും ഗാഡമായ ചുംബനരംഗങ്ങള്‍ വളരെ നേരത്തേ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും തമിഴ് സിനിമയില്‍ ഇത്തരം രംഗങ്ങള്‍ക്ക് വളരെ പ്രധാന്യം നല്‍കാറുണ്ട്. ഹിന്ദിച്ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് തമിഴില്‍ ഇത്തരം ഗാഡമായ ചുണ്ടോട് ചുണ്ട് ചേര്‍ന്നുള്ള ചുംബനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങിയത്.
തമിഴ് താരങ്ങളില്‍ പലരും ഇത്തരം രംഗങ്ങളോട് വലിയ അകല്‍ച്ച കാണിയ്ക്കാത്തവരാണ്. മുമ്പത്തെ താരങ്ങളും ഇപ്പോഴത്തെ താരങ്ങളും തമിഴകത്തും തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ചിത്രങ്ങളിലും ചൂടന്‍ ചുംബനരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങള്‍ അഭിനയിച്ചിട്ടുള്ള ചില ചൂടന്‍ ചുംബനരംഗങ്ങള്‍ ഇതാ.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
ഒരുകാലത്ത് തമിഴകത്തെ നമ്പര്‍ വണ്‍ നായികയായിരുന്ന ഖുശ്ബുവും നടന്‍ രവിചന്ദ്രനും ചുണ്ടോട് ചുണ്ട് ചേര്‍ത്ത് ചുംബിയ്ക്കുന്ന ഈ രംഗം കന്നഡ ചിത്രമായ അഞ്ചത ഗണ്ടു എന്ന ചിത്രത്തില്‍ ഉള്ളത്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
തമിഴകത്തെ മുന്‍നിര താരമായ കാജല്‍ അഗര്‍വാളും തെലുങ്ക് യുവതാരം അല്ലു അര്‍ജ്ജുനും ചേര്‍ന്നുള്ള ഈ ചുംബനരംഗം തെലുങ്ക് ചിത്രമായ ആര്യ 2ല്‍ ഉള്ളതാണ്. ഈ ചിത്രം തമിഴിലേയ്ക്കും ഡബ്ബ് ചെയ്തിട്ടുണ്ട്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
തമിഴകത്തെ ഹോട്ട താരമായിരുന്ന രമ്യ കൃഷ്ണനും ബോളിവുഡ് താരം നാനാ പാടേക്കറും ചേര്‍ന്നുള്ള ഈ ചുംബനരംഗം ഹിന്ദിച്ചിത്രമായ വജൂദില്‍ നിന്നുള്ളതാണ്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
തമിഴ് താരമായ ശരത് കുമാറും നടി ഫര്‍സാനയും ചേര്‍ന്നുള്ള ഈ ചുംബനരംഗം 1977 എന്ന തമിഴ് ചിത്രത്തില്‍ നിന്നുള്ളതാണ്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
മലയാളി താരമായ മീര നന്ദന്‍ തമിഴകത്തും പേരെടുത്ത നായികയാണ് അയ്യനാര്‍ എന്ന ചിത്രത്ില്‍ മീരയും ആദിയും ചേര്‍ന്നുള്ള ചുംബനരംഗമാണിത്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
നടന്‍ മഹത് രാഘവേന്ദ്രയും പിയ ബാജ്‌പേയിയും ചേര്‍ന്നുള്ള ഈ ചുംബനരംഗം തെലുങ്ക് ചിത്രമായ ബാക്‌ബെഞ്ച് സ്റ്റുഡന്റില്‍ നിന്നുള്ളതാണ്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
തമിഴ് നായികതാരം സാമന്തയും തെലുങ്ക് നടന്‍ മഹേഷ് ബാബുവും ചേര്‍ന്നുള്ള ഈ ലിപ് ലോക് രംഗം തെലുങ്ക് ചിത്രമായ ദൂക്കുഡുവില്‍ നിന്നുള്ളതാണ്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
ബോളിവുഡിന്റെ താരസുന്ദരി വിദ്യ ബാലനും തമിഴ് നടന്‍ മാധവനും ചേര്‍ന്നുള്ള ഈ രംഗം മണിരത്‌നത്തിന്റെ ഗുരുവെന്ന ചിത്രത്തിലുള്ളതാണ്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
ഉലകനായകന്‍ കമല്‍ ഹസ്സനും ബോളിവുഡ് സുന്ദരി റാണി മുഖര്‍ജിയും ചേര്‍ന്നുള്ള ഈ രംഗം ഹേ റാം എന്ന ചിത്രത്തില്‍ നിന്നുള്ളതാണ്.

തമിഴ് താരങ്ങളുടെ ചൂടന്‍ ചുംബനരംഗങ്ങള്‍
ഗൗതം കാര്‍ത്തിക് തുളസി നായര്‍ എന്നിവര്‍ ചേര്‍ന്നുള്ള ഈ ചുംബനരംഗം മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തില്‍ നിന്നുള്ളതാണ്.


Click it and Unblock the Notifications











