ബാഹുബലിയെ കടത്തിവെട്ടുമോ എന്തിരന്‍ 2?

എസ് എസ് രാജമൗലിയുടെ ബാഹുബലി ബോക്‌സ് ഓഫീസിലെ സര്‍വ്വ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുമ്പോള്‍, ബാഹുബലിയെ മറിക്കടക്കാനായി എന്തിരന്‍ 2 ഒരുങ്ങുന്നു. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഹൃദിക് റോഷനാണ് രജനിയ്ക്ക് വില്ലനായി എത്തുന്നത്. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കുന്ന എന്തിരന്‍ 2 ന്റെ ഹിന്ദി പതിപ്പും ഒരേ സമയം പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.

ഒരു വര്‍ഷത്തോളം രജനികാന്തിന്റെ വില്ലന്‍ വേഷത്തിനായി പല ചര്‍ച്ചകളും കൂടി കാഴ്ചകളും നടത്തിയിരുന്നു. മൂന്ന് താരങ്ങളെ ചിത്രത്തിലേക്ക് വില്ലന്‍ വേഷം അവതരിപ്പിക്കാനായി സംവിധായകന്‍ മനസില്‍ കണ്ടിരുന്നു.

 രജനിയ്ക്ക് വില്ലനായി ഹൃദിക്

ബാഹുബലിയെ കടത്തിവെട്ടുമോ എന്തിരന്‍ 2?


രജനികാന്തിനെ നാകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന എന്തിരന്‍ 2ല്‍ ഹൃദിക്ക് റോഷന്‍ വില്ലാനായി എത്തുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ റെക്കോഡുകളെ കടത്തി വെട്ടാനുള്ള ഒരുക്കത്തിലാണ് ശങ്കര്‍.

 കമലഹാസന്‍

ബാഹുബലിയെ കടത്തിവെട്ടുമോ എന്തിരന്‍ 2?


എന്തിരന്‍ 2ല്‍ രജനിയ്ക്ക് വില്ലനായി കമലഹാസനെയാണ് ആദ്യം ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍ തീരുമാനിച്ചിരുന്നത്.

 ആമീര്‍ ഖാന്‍

ബാഹുബലിയെ കടത്തിവെട്ടുമോ എന്തിരന്‍ 2 ?


ശങ്കര്‍ തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ എന്തിരന്‍ രണ്ടാം ഭാഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശങ്കര്‍ ബോളിവുഡ് താരം ആമീര്‍ ഖാനെ സമീപിച്ചിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ആമീര്‍ ചിത്രത്തില്‍ നിന്നും പിന്മാറി. എന്നാല്‍ രജനികാന്തിന്റെ വില്ലായി അഭിനയിക്കാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് ആമീര്‍ ഖാന്‍ പിന്മാറിയതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

വിക്രം

ബാഹുബലിയെ കടത്തിവെട്ടുമോ എന്തിരന്‍ 2 ?

ആമീര്‍ ഖാന്‍ വില്ലന്‍ വേഷം വേണ്ടന്ന് വച്ചതോടെ, വില്ലനായി വിക്രമിനെ ആലോചിക്കാം എന്ന് ശങ്കര്‍ തീരുമാനിച്ചു. വിക്രമിന് ഇക്കാര്യത്തില്‍ സന്തോഷം തന്നെയായിരുന്നു. ഐ യ്ക്ക് ശേഷം വീണ്ടും വിക്രം ശങ്കറിന്റെ സിനിമയില്‍ വരുന്നത് പ്രേക്ഷകര്‍ക്ക് ആവര്‍ത്തനം ഫീല്‍ ചെയ്താലോ എന്ന് കരുതിയാവണം ശങ്കര്‍ ആ തീരുമാനവും സ്വയം വേണ്ടന്ന് വെച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X