»   » കോപ്പിയടി ആരോപണം, കത്തി സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരാഹാര സമരം

കോപ്പിയടി ആരോപണം, കത്തി സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരാഹാര സമരം

Posted By:
Subscribe to Filmibeat Malayalam

കത്തിയുടെ സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്‍പു രാജശേഖരന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. വിജയ് ചിത്രമായ കത്തി, തന്റെ ഹ്രസ്വചിത്രമായ താഗ ഭൂമിയുടെ കോപ്പിയടിയാണെന്ന് ആരോപിച്ചുകൊണ്ടാണ് നിരാഹാര സമരം നടത്തുന്നത്.

ചിത്രം പുറത്തിറങ്ങിയ വര്‍ഷം തന്നെ ചിത്രം കോപ്പിയടിച്ചതാണെന്ന് പറഞ്ഞ് അന്‍പു രാജശേഖരന്‍ പരാതി നല്‍കിയരുന്നു. എന്നാല്‍ കേസ് മുരുകദോസിന് അനുകൂലമായി വരികെയും ചെയ്തു. ഇപ്പോള്‍ തനിക്ക് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിരാഹാര സമരത്തിന് ഒരുങ്ങുന്നുത്. തുടര്‍ന്ന് വായിക്കൂ..

കോപ്പിയടി ആരോപണം, കത്തി സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരാഹാര സമരം

തമിഴ് നാട് ഫാര്‍മേഴ്‌സ് അസോസിയേഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഇപ്പോള്‍ അന്‍പു രാജശേഖര്‍ ഇപ്പോള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.

കോപ്പിയടി ആരോപണം, കത്തി സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരാഹാര സമരം

കത്തിയുടെ റിലീസിങിന്റെ സമയത്താണ് അന്‍പു രാജശേഖരന്‍ കോപ്പിയടി ആരോപിച്ച് മധുര കോടതിയില്‍ പരാതി നല്‍കുന്നത്.

കോപ്പിയടി ആരോപണം, കത്തി സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരാഹാര സമരം

സംവിധായകന്‍ മുരുക ദോസിന് അനുകൂലമായാണ് കേസിന്റെ വിധി വന്നത്.

കോപ്പിയടി ആരോപണം, കത്തി സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരാഹാര സമരം

കേസിന്റെ വിധി മുരുക ദോസിന് അനുകൂലമായി വന്നതോടെ തനിക്ക് നഷ്ടപരിഹാരം കിട്ടണമെന്നും അല്ലെങ്കില്‍ മുരുക ദോസിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോള്‍ അന്‍പു രാജശേഖരന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.

കോപ്പിയടി ആരോപണം, കത്തി സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരാഹാര സമരം

വിജയ്, സമാന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വിജയ് യുടെ കത്തി.

English summary
Hunger Strike demanding AR Murugadoss arrest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam