»   » അഭിനയ ജീവിതം അവസാനിപ്പിക്കുന്നു, വ്യാജ വാര്‍ത്തയ്‌ക്കെതിരെ തമന്ന പ്രതികരിക്കുന്നു

അഭിനയ ജീവിതം അവസാനിപ്പിക്കുന്നു, വ്യാജ വാര്‍ത്തയ്‌ക്കെതിരെ തമന്ന പ്രതികരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

വ്യാജ വാര്‍ത്തയ്‌ക്കെതിരെ തെന്നിന്ത്യന്‍ താരം തമന്ന. അടുത്തിടെ നടി തമന്ന വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്ത് എത്തിയത്. തനിക്ക് ഉടന്‍ വിവാഹം ഉണ്ടാകില്ലെന്നും കരിയറില്‍ തടസമില്ലാതെ തുടരനാണ് ആഗ്രഹമെന്നും നടി ട്വീറ്റിലൂടെ അറിയിച്ചു.

അടുത്ത ബന്ധുവായ സോഫ്റ്റ് വെയര്‍ എഞ്ചിനയറുമായി വിവഹമായതിനാല്‍ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം നടി തന്റെ സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ബാഹുബലിക്ക് ശേഷം താന്‍ പുതിയ ചിത്രം ഏറ്റെടുത്തതായും നടി ട്വിറ്ററിലൂടെ അറിയിച്ചു. തുടര്‍ന്ന് വായിക്കൂ..

അഭിനയ ജീവിതം അവസാനിപ്പിക്കുന്നു, വ്യാജ വാര്‍ത്തയ്‌ക്കെതിരെ തമന്ന പ്രതികരിക്കുന്നു

എസ് എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് തമന്ന ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. 2017ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്ശനത്തിനെത്തുക.

അഭിനയ ജീവിതം അവസാനിപ്പിക്കുന്നു, വ്യാജ വാര്‍ത്തയ്‌ക്കെതിരെ തമന്ന പ്രതികരിക്കുന്നു

ബാഹുബലിക്ക് ശേഷം പ്രഭുദേവയുടെ നായികയായി അഭിനയിക്കുന്നുണ്ടെന്നും നടി പറയുന്നു. അത് കഴിഞ്ഞും പുതിയ പ്രോജക്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കും- തമന്ന.

അഭിനയ ജീവിതം അവസാനിപ്പിക്കുന്നു, വ്യാജ വാര്‍ത്തയ്‌ക്കെതിരെ തമന്ന പ്രതികരിക്കുന്നു

നടി വിവാഹിതയാകുകയാണെന്നും അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്നും അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടി ട്വിറ്ററിലൂടെ വിശദീകരണവുമായി എത്തിയിരിക്കുന്നു. ഉടന്‍ വിവാഹമുണ്ടാകില്ലെന്നും പുതിയ പ്രോജക്ടുകളുടെ തിരക്കിലാണെന്നും തമന്ന പറഞ്ഞു.

അഭിനയ ജീവിതം അവസാനിപ്പിക്കുന്നു, വ്യാജ വാര്‍ത്തയ്‌ക്കെതിരെ തമന്ന പ്രതികരിക്കുന്നു

തമന്നയുടെ ട്വീറ്റ്..

English summary
I am not getting married:Tamannaah.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam