»   » ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

Posted By:
Subscribe to Filmibeat Malayalam

ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തിയ കബാലിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു വരുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി നെഗറ്റീവ് റിവ്യൂസ് പ്രചരിച്ചിരുന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് കബാലി നേടിയത്.

മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്‌സ്, എന്തുകൊണ്ട്?

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഓണ്‍ ലൈനില്‍ ലീക്കായത് നിരാശപ്പെടുത്തിയെങ്കിലും ചിത്രത്തിന്റെ മുന്നേറ്റത്തില്‍ താന്‍ സന്തോഷവാനാണെന്ന് സംവിധായകന്‍ പ രഞ്ജിത്ത് പറയുന്നു. ബാഷ പോലുള്ള ചിത്രം പ്രതീക്ഷിച്ചാണ് പലരും കബാലി കാണാനെത്തിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രം ഒരുക്കണമെന്ന് പറഞ്ഞത് നിര്‍മാതാക്കാളായിരുന്നുവെന്ന് സംവിധായകന്‍ പ രഞ്ജിത്ത് പറയുന്നു.

306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

കബാലിയുടെ റിലീസിന് ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കവെയാണ് രഞ്ജിത്ത് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തെ കുറിച്ചും കബാലിയുടെ ക്ലൈമാക്‌സിനെ കുറിച്ചും പങ്കു വച്ചത്.

ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

രജനിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് മാറി ഒരു വ്യത്യസ്തമായ ചിത്രം ഒരുക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. അത് കബാലിയിലൂടെ സാധിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ രഞ്ജിത്ത് പറയുന്നു.

ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

ബാഷ പോലുള്ള ചിത്രം പ്രതീക്ഷിച്ചാണ് പലരും കബാലി കാണാനെത്തിയത്. എന്നാല്‍ ഇതൊരു ഇമോഷണല്‍ സ്‌റ്റോറിയാണെന്ന് താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നതായും പ രഞ്ജിത്ത് പറയുന്നു.

ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

ചിത്രത്തിന്റെ കഥ ആലോചിച്ചപ്പോള്‍ തന്നെ ക്ലൈമാക്‌സ് ഇത്തരത്തില്‍ തന്നെ വേണമെന്ന് തീരുമാനിച്ചതായും രഞ്ജിത്ത് പറയുന്നു.

ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

റിലീസിന് ശേഷം നെഗറ്റീവ് റിവ്യൂസ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും ചിത്രത്തിന്റെ മുന്നേറ്റത്തില്‍ സന്തോഷവാനാണെന്നും രഞ്ജിത്ത് പറയുന്നു.

ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

ലോകമെമ്പാടുമുള്ള 8000 മുതല്‍ 10,000 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 250 കോടിയാണ് റിലീസ് ചെയ്ത ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.

ക്ലൈമാക്‌സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചത്.

English summary
I am Not Worried About Reviews Kabali Is a Movie With Social Concern.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam