»   » കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് ഇഷ്ടമല്ല എന്ന് ഷക്കീല

കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് ഇഷ്ടമല്ല എന്ന് ഷക്കീല

Posted By: Rohini
Subscribe to Filmibeat Malayalam

കമല്‍ ഹസന്റെ വലിയ ആരാധികയാണ് ഷക്കീല. ഉലകനായകന്റെ അഭിനയവും പെരുമാറ്റവും എല്ലാം ഷക്കീലയ്ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇഷ്ടമല്ലാത്ത ഒരേ ഒരു കാര്യത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഷക്കീല തുറന്ന് പറഞ്ഞു.

മറ്റൊന്നുമല്ല, കമല്‍ ഹസന്‍ ചുംബിയ്ക്കുന്ന രംഗങ്ങള്‍ ഷക്കീലയ്ക്ക് ഇഷ്ടമല്ലത്രെ. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നടി ഉലകനായകനില്‍ ഇഷ്ടമില്ലാത്ത ആ ഒരു ഒരേ കാര്യത്തെ കുറിച്ച് പറഞ്ഞത്

കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് ഇഷ്ടമല്ല എന്ന് ഷക്കീല

കമല്‍ ഹസനെ തനിക്ക് വലിയ ഇഷ്ടമാണെന്നും സഹോദരനെ പോലെയാണെന്നും ഷക്കീല പറഞ്ഞു.

കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് ഇഷ്ടമല്ല എന്ന് ഷക്കീല

എന്നാല്‍ സ്‌ക്രീനില്‍ കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് ഷക്കീല പറയുന്നു

കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് ഇഷ്ടമല്ല എന്ന് ഷക്കീല

കമല്‍ ഹസനെ ഒരു സഹോദരനെ പോലെയാണ് കരുതുന്നത് എന്ന് പറഞ്ഞല്ലോ. തന്റെ സഹോദരന്‍ സ്‌ക്രിനില്‍ ലിപ് ലോക്ക് ചെയ്യുന്നത് കാണാന്‍ കഴിയില്ല എന്നും അതിഷ്ടമല്ല എന്നുമാണ് ഷക്കീല പറയുന്നത്.

കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് ഇഷ്ടമല്ല എന്ന് ഷക്കീല

കമല്‍ ഹസനെ നേരില്‍ കാണുമ്പോള്‍ ഭയവും ഭക്തിയുമാണത്രെ താരത്തിന്. ഒരിക്കല്‍ രാഘവേന്ദ്ര മണ്ഡപത്തില്‍ കണ്ടപ്പോള്‍ അടുത്ത് പോയി സംസാരിക്കാന്‍ ഭയന്നത് കൊണ്ട് പരസ്പരം കണ്ടില്ല എന്നും ഷക്കീല പറഞ്ഞു

English summary
I dont like Kamal Haasans liplock : Shakeela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam