»   » രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സണ്‍ അഭിനയിക്കില്ല

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സണ്‍ അഭിനയിക്കില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

രജനികാന്തിന്റെ 2.0(എന്തിരന്‍ രണ്ടാം ഭാഗം)യില്‍ എമി ജാക്‌സനാണ് നായികയായി എത്തുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തില്‍ എമി അഭിനയിക്കുന്നില്ലെന്ന് പറയുന്നു. എമി ജാക്‌സണ്‍ തന്നെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്രയും മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി അവസരം കിട്ടുക എന്നത് ഭാഗ്യം തന്നെ. എന്നാല്‍ ഒരു തമാശയായി ഈ ചിത്രത്തെ സമീപിക്കേണ്ടതല്ലെന്നും എമി ജാക്‌സണ്‍ പറയുന്നു.

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സണ്‍ അഭിനയിക്കില്ല

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുതല്‍ മുടക്ക് 450 കോടിയാണ്. ചിത്രത്തിന്റെ ഒരു സ്റ്റണ്ട് സീന്‍ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് 20 കോടിയാണത്രേ.

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സണ്‍ അഭിനയിക്കില്ല

അക്ഷയ് കുമാറാണ് ചിത്രത്തില്‍ രജനികാന്തിന്റെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സണ്‍ അഭിനയിക്കില്ല

മുത്തുരാജാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വ്വിഹിക്കുന്നത്.

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സണ്‍ അഭിനയിക്കില്ല

2010ലെ ബ്ലോക്കബസ്റ്റാര്‍ ചിത്രമായിരുന്നു രജനിയുടെ എന്തിരന്‍. ഐശ്വര്യ റായിയായിരുന്നു ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.

English summary
I'm Not Playing A Robot In '2.0', The Film Will Be Better Than Hollywood Stuff.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam