»   » നല്ല സുഹൃത്തോ മകളോ കാമുകിയോ ആകാന്‍ കഴിഞ്ഞില്ല, സമാന്ത അഭിനയം നിര്‍ത്തുന്നു !!

നല്ല സുഹൃത്തോ മകളോ കാമുകിയോ ആകാന്‍ കഴിഞ്ഞില്ല, സമാന്ത അഭിനയം നിര്‍ത്തുന്നു !!

Written By:
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ഇപ്പോള്‍ മിന്നി കയറുകയാണ് സമാന്ത. വിക്രം, സൂര്യ, വിജയ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിച്ചും കഴിഞ്ഞു.

ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുമ്പോള്‍ സമാന്ത പറയുന്നു, ഞാന്‍ അഭിനയം നിര്‍ത്തുകയാണ് എന്ന്. സമാന്തയുടെ പെട്ടന്നുള്ള തീരുമാനം കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് ആരാധകര്‍.

നല്ല സുഹൃത്തോ മകളോ കാമുകിയോ ആകാന്‍ കഴിഞ്ഞില്ല, സമാന്ത അഭിനയം നിര്‍ത്തുന്നു !!

കുറച്ചു കാലത്തേക്ക് ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് ഒഴിവാക്കുകയാണ്. ഒരുപക്ഷെ ഇനി അഭിനയിച്ചു എന്ന് വരില്ല- സമാന്ത പറഞ്ഞു.

നല്ല സുഹൃത്തോ മകളോ കാമുകിയോ ആകാന്‍ കഴിഞ്ഞില്ല, സമാന്ത അഭിനയം നിര്‍ത്തുന്നു !!

എന്നെ ഏറ്റവും അധികം പിന്തുണച്ചത് എന്റെ കുടുംബമാണ്. എന്നാല്‍ എനിക്ക് നല്ലൊരു മകളാകാനോ സുഹൃത്താകാനോ കാമുകി ആകാനോ കഴിഞ്ഞില്ല - എന്നാണ് സമാന്ത പറഞ്ഞത്.

നല്ല സുഹൃത്തോ മകളോ കാമുകിയോ ആകാന്‍ കഴിഞ്ഞില്ല, സമാന്ത അഭിനയം നിര്‍ത്തുന്നു !!

സമാന്തയുടെ പെട്ടന്നുള്ള തീരുമാനം കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് ആരാധകര്‍. തമിഴിലും തെലുങ്കിലും മികച്ച അവസരങ്ങള്‍ സമാന്തയെ തേടിയെത്തുന്നുണ്ട്. വിജയ്‌ക്കൊപ്പം അഭിനയിച്ച തെറിയും സൂര്യയ്‌ക്കൊപ്പം അഭിനയിച്ച 24 ഉം ആണ് തമിഴില്‍ ഒടുവില്‍ റിലീസ് ചെയ്തത്.

നല്ല സുഹൃത്തോ മകളോ കാമുകിയോ ആകാന്‍ കഴിഞ്ഞില്ല, സമാന്ത അഭിനയം നിര്‍ത്തുന്നു !!

സിദ്ധാര്‍ത്ഥുമായുള്ള പ്രണയ ഗോസിപ്പുകള്‍ രഹസ്യമല്ല. അഞ്ജാന്‍ എന്ന ചിത്രത്തില്‍ സമാന്ത ബിക്കിനി ധരിച്ചതിനെ തുടര്‍ന്ന് ഇരുവരും തെറ്റിപ്പിരിഞ്ഞെട്ട് കിംവദന്തി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ചു എന്നും കേട്ടു. സിനിമ വേണ്ടെന്നു വച്ചത് സിദ്ധാര്‍ത്ഥിന് വേണ്ടിയാണോ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

English summary
I wanted to quit films, says Samantha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam