»   » ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...; തെറിയുടെ മാസ് ടീസര്‍ കാണൂ

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...; തെറിയുടെ മാസ് ടീസര്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന തെറിയുടെ ടീസര്‍ റിലീസ് ചെയ്തു. ഇന്നലെ (ഫെബ്രുവരി 4) പുലര്‍ച്ചെ 12 മണിക്ക് റിലീസ് ചെയ്ത ട്രെയിലര്‍ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര്‍ യൂട്യൂബില്‍ കണ്ടു കഴിഞ്ഞു.

വിജയ് വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ എമി ജാക്‌സണും സമാന്തയുമാണ് നായികമാര്‍. 50 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ തീര്‍ത്തും മാസാണ്. കണ്ടു നോക്കൂ...

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...; തെറിയുടെ മാസ് ടീസര്‍ കാണൂ

രാജാറാണി എന്ന ചിത്രത്തിലൂട തന്നെ സിനിമാ ലോകത്ത് കാലുറപ്പിച്ച അറ്റ്‌ലി കുമാറാണ് തെറി സംവിധാനം ചെയ്യുന്നത്

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...; തെറിയുടെ മാസ് ടീസര്‍ കാണൂ

വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. അതിലൊന്ന് പൊലീസ് വേഷമാണ് എന്ന പ്രത്യേകതയുമുണ്ട്.

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...; തെറിയുടെ മാസ് ടീസര്‍ കാണൂ

എമി ജാക്‌സണും സമാന്തയുമാണ് ചിത്രത്തിലെ നായികമാര്‍. നേരത്തെ കത്തി എന്ന ചിത്രത്തില്‍ സമാന്ത വിജയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും എമി ജാക്‌സണ്‍ ആദ്യമായാണ് വിജയ്‌ക്കൊപ്പം എത്തുന്നത്.

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...; തെറിയുടെ മാസ് ടീസര്‍ കാണൂ

വിജയ് യുടെ മകള്‍ ദിവ്യയും, നടി മീനയുടെ മകള്‍ നൈനികയും തെറിയിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...; തെറിയുടെ മാസ് ടീസര്‍ കാണൂ

50 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസര്‍ തീര്‍ത്തും മാസാണ്. വിജയ് യുടെ മൂന്ന് ഗെറ്റപ്പുകളും ട്രെയിലറില്‍ വരുന്നു. നായികമാരെയോ മറ്റ് കഥാപാത്രങ്ങളെയോ ട്രെയിലറില്‍ കാണിക്കുന്നില്ല

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...; തെറിയുടെ മാസ് ടീസര്‍ കാണൂ

ഇനി ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ.. മാസല്ലേ...

English summary
The much awaited teaser of Ilayathalapathy Vijay's Theri is finally here. Starring Vijay, Amy Jackson and Samantha in lead roles, Theri is directed by Atlee of Raja Rani fame.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam