ജയലളിതയുടെ ജീവിതവുമായി ഗൗതം മേനോൻ!! എംജി ആറാകുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻ

പ്രേക്ഷകരുടെ ഹാർട്ട് ബീറ്റ് അറിഞ്ഞ സംവിധായകനാണ് ഗൗതം വാസുദേവ മേനോൻ എന്ന ജിവിഎം. മിന്നലെ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ചുവട് ഉറപ്പിച്ച പ്രിയ സംവിധായകൻ പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയായിരുന്നു. ഗൗതം മേനോൻ ഒരുക്കിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ എന്നെ നോക്കി പായും തൊട്ട, വിക്രം ചിത്രമായ ധ്രുവനച്ചത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Gautham Menon

ഇതിനൊക്കെ പുറമേ ജയലളിതയുടെ ജീവിതം ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് പ്രിയ സംവിധായകൻ. തമിഴിൽ വൈബ് സീരിസായിട്ടാണ് തലൈവിയുടെ ജീവിതം എത്തുന്നത്. രമ്യ കൃഷ്ണയാണ് ജയലളിതയായി എത്തുന്നത്. എംജി ആറായി വേഷമിടുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ദ്രജിത്താണ്.

30 എപ്പിസോഡുകളായിട്ടാണ് വെബ് സീരിസ് പുറത്തെത്തുന്നത്. നേരത്തെ തന്നെ ജയലളിതയുടെ ജീവിതം വെള്ളിത്തരിയിൽ എത്തിക്കാനുള്ള താൽപര്യം നേരത്തെ തന്നെ താരം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സംഭവബഹുലമായ തലൈവയുടെ ജീവിതം കേവലം മൂന്ന് മണിക്കൂർ കൊണ്ട് സിനിമയിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്ന തിരിച്ചറിലാണ് വെബ് സീരിയൽ നിർമ്മിക്കാൻ കാരണമായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X