»   » അമല പോള്‍ വിവാഹമോചനത്തിന്, വാര്‍ത്തകള്‍ സത്യമൊ?

അമല പോള്‍ വിവാഹമോചനത്തിന്, വാര്‍ത്തകള്‍ സത്യമൊ?

By: Sanviya
Subscribe to Filmibeat Malayalam

അമല പോളും എഎല്‍ വിജയ് യും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യാ ടൈംസാണ് ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളാണ് ദമ്പതികള്‍ വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ വരാത്തതിന് കാരണം; അമല പോള്‍ പറയുന്നു

പുറത്ത് വരുന്ന വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ് യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുന്നത്.

Read Also: ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

അമല പോള്‍ വിവാഹമോചനത്തിന്, വാര്‍ത്തകള്‍ സത്യമൊ?

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യാ ടൈംസാണ് അമലാ പോളും എഎല്‍ വിജയ് യും വേര്‍പിരിയാന്‍ പോകുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമല പോള്‍ വിവാഹമോചനത്തിന്, വാര്‍ത്തകള്‍ സത്യമൊ?

വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെട്ട് ഇരുവരും പ്രതികരിച്ചിട്ടില്ല. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളാണ് വേര്‍പിരിയാനുള്ള കാരണം പറയുന്നത്.

അമല പോള്‍ വിവാഹമോചനത്തിന്, വാര്‍ത്തകള്‍ സത്യമൊ?

ദൈവ തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അമലാ പോളും എഎല്‍ വിജയ് യും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2014 ജൂണ് 12ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി.

അമല പോള്‍ വിവാഹമോചനത്തിന്, വാര്‍ത്തകള്‍ സത്യമൊ?

ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോള്‍ നടി.

English summary
Is Amala Paul & AL Vijay's Marriage In Trouble?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam