»   » കട്ടക്കലിപ്പ്, അജിത്തിനോടുള്ള ദേഷ്യം വിശാല്‍ തീര്‍ത്തത് ഇങ്ങനെ

കട്ടക്കലിപ്പ്, അജിത്തിനോടുള്ള ദേഷ്യം വിശാല്‍ തീര്‍ത്തത് ഇങ്ങനെ

Posted By:
Subscribe to Filmibeat Malayalam

നാടികര്‍ സംഘത്തിന്റെ സെക്രട്ടറിയായ വിശാല്‍ കൃഷ്ണയ്ക്ക് അജിത്തിനോട് കടുത്ത ദേഷ്യം. അടുത്തിടെ നടത്തിയ സെലിബ്രേറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അജിത്ത് പങ്കെടുക്കാത്തതാണ് വിശാലിനെ ചൊടിപ്പിച്ചത്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത് ഇവിടെ വച്ചല്ലന്നതാണ് മറ്റൊരു യഥാര്‍ത്ഥ്യം.

സെലിബ്രേറ്റി ടൂര്‍ണമെന്റ് കെട്ടിടത്തിന് വേണ്ടിയുള്ള ഫണ്ടിന്റെ കാര്യത്തിലായിരുന്നു ആദ്യം ഇരുവരും തര്‍ക്കിച്ചത്. താരങ്ങള്‍ ഒരുമിച്ച് പിരിച്ചെടുക്കുന്ന പണം കൊണ്ട് കെട്ടിടം നിര്‍മ്മിക്കാമെന്നായിരുന്നു വിശാല്‍ പറഞ്ഞത്. എന്നാല്‍ വിശാലിന്റെ അഭിപ്രായത്തെ മറികടന്ന് അജിത്ത് എടുത്ത തീരുമാനം ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിനിടയാക്കി. തുടര്‍ന്ന് വായിക്കൂ...

കട്ടക്കലിപ്പ്, അജിത്തിനോടുള്ള ദേഷ്യം വിശാല്‍ തീര്‍ത്തത് ഇങ്ങനെ

താരങ്ങളുടെ കൈയില്‍ നിന്ന് മാത്രം പണം പിരിക്കാതെ ജനങ്ങളുടെ കൈയില്‍ നിന്നും പണം പിരിക്കണം എന്നും അജിത്ത് പറഞ്ഞു. എന്നാല്‍ അജിത്ത് ഇത്തരത്തിലൊരു അഭിപ്രായം പറഞ്ഞിട്ടില്ലെന്നും പറയുന്നുണ്ട്.

കട്ടക്കലിപ്പ്, അജിത്തിനോടുള്ള ദേഷ്യം വിശാല്‍ തീര്‍ത്തത് ഇങ്ങനെ

ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷം താരങ്ങള്‍ പങ്കെടുത്ത ഡിജെയില്‍ അജിത്തിന്റെ യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ സോങ് പ്ലേ ചെയ്തിരുന്നു. ചിത്രത്തിലെ അദരു അദരു എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. എന്നാല്‍ പാട്ട് കേട്ടതും വിശാല്‍ ഡിജെയോട് ഗാനം മാറ്റനാവശ്യപ്പെടുകയായിരുന്നു.

കട്ടക്കലിപ്പ്, അജിത്തിനോടുള്ള ദേഷ്യം വിശാല്‍ തീര്‍ത്തത് ഇങ്ങനെ

സംഭവം പുറത്തായതോടെ അജിത്തിന്റെ ആരാധകര്‍ വിശാലിനെതിരെ പ്രതികരിച്ച് തുടങ്ങി.

കട്ടക്കലിപ്പ്, അജിത്തിനോടുള്ള ദേഷ്യം വിശാല്‍ തീര്‍ത്തത് ഇങ്ങനെ

അജിത്ത് മാത്രമല്ല, ഫങ്ഷനില്‍ പങ്കെടുക്കാതിരുന്നത്. വിജയ്, രാധിക ശരത്കുമാര്‍ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

English summary
Is Vishal upset with Ajith for skipping Nadigar Sangam's celebrity cricket tournament?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam