»   » തിരക്കഥ മാറ്റിയത് 40 തവണ, നിവിന്‍ പോളി ക്ഷമയോടെ കാത്തിരുന്നുവെന്ന് സംവിധായകന്‍

തിരക്കഥ മാറ്റിയത് 40 തവണ, നിവിന്‍ പോളി ക്ഷമയോടെ കാത്തിരുന്നുവെന്ന് സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ വിജയ ശേഷം നിവിന്‍ പോളി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണല്ലോ. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ തമിഴ് ചിത്രത്തിന് വേണ്ടി നിവിന്‍ പോളി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. അതിനിടെ ചിത്രത്തിന്റെ തിരക്കഥ 40 പ്രാവശ്യം മാറ്റിയിട്ടുണ്ടെന്ന് സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍ പറയുന്നു.

എന്നാല്‍ ഒരു വര്‍ഷത്തോളം തിരക്കഥയിലുണ്ടായിരുന്ന നിവിന്‍ പോളിയുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണവും ചിത്രത്തിന്റെ മറ്റ് പ്രവര്‍കരെ പോലും ഞെട്ടിക്കുന്നതായിരുന്നുവെന്നും ഗൗതം രാമചന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ചിത്രത്തിന്റെ ഫൈനല്‍ ഡ്രാഫ്റ്റ് തയ്യാറായി കഴിഞ്ഞു- ഗൗതം രാമചന്ദ്രന്‍. തുടര്‍ന്ന് വായിക്കൂ...

തിരക്കഥ മാറ്റിയത് 40 തവണ, നിവിന്‍ പോളി ക്ഷമയോടെ കാത്തിരുന്നുവെന്ന് സംവിധായകന്‍

കന്നട ചിത്രം ഉളിടവരു കണ്ടാന്തേ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണെന്നും കേള്‍ക്കുന്നുണ്ട്.

തിരക്കഥ മാറ്റിയത് 40 തവണ, നിവിന്‍ പോളി ക്ഷമയോടെ കാത്തിരുന്നുവെന്ന് സംവിധായകന്‍

തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്.

തിരക്കഥ മാറ്റിയത് 40 തവണ, നിവിന്‍ പോളി ക്ഷമയോടെ കാത്തിരുന്നുവെന്ന് സംവിധായകന്‍

മിഷ്‌കിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഗൗതം രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

തിരക്കഥ മാറ്റിയത് 40 തവണ, നിവിന്‍ പോളി ക്ഷമയോടെ കാത്തിരുന്നുവെന്ന് സംവിധായകന്‍

അജനീഷ് ലോകനാഥനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പാണ്ഡികുമാറാണ് ക്യാമറ.

തിരക്കഥ മാറ്റിയത് 40 തവണ, നിവിന്‍ പോളി ക്ഷമയോടെ കാത്തിരുന്നുവെന്ന് സംവിധായകന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയിനറായ ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് നിവിന്‍ പോളിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

English summary
It took 40 drafts to finalise Nivin Pauly’s next Tamil film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam