ജനനി അയ്യര്‍ പശുപതിയുടെ നായികയാവുന്നു

By Aiswarya

ജനനി അയ്യര്‍ തമിഴ് ചിത്രത്തില്‍ ജയന്‍ വന്നേരി സംവിധാനം ചെയ്യുന്ന മഞ്ജല്‍ സിവപ്പ് കറുപ്പ് എന്ന ചിത്രത്തിലാണ് ജനനി അഭിനയിക്കുന്നത്. ചിത്രത്തില്‍ പശുപതിയാണ് നായകന്‍.

സമൂഹത്തില്‍ ഉന്നതനും ഗവണ്‍മെന്റിലെ വലിയൊരു പദവിയിലിരിക്കുന്ന വി.ഐ.പിയുമായ ഒരു വ്യക്തിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

janani

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് പശുപതി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും കേരളത്തിലുമായി പൂര്‍ത്തിയായി.

ചിത്രത്തിന്റെ സംഗീതമൊരുക്കുന്ന ഗോപീ സുന്ദറാണ്. ഛായാഗ്രാഹകന്‍ ജോമാന്‍ തോമസാണ്. ജൂലൈ രണ്ടാം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X