»   » ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞ് ജീവയ്‌ക്കൊപ്പം, ഫോട്ടോ കാണൂ..

ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞ് ജീവയ്‌ക്കൊപ്പം, ഫോട്ടോ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞ് ജീവയ്‌ക്കൊപ്പം. ഡികെ സംവിധാനം ചെയ്യുന്ന കാവലൈവേന്ദം എന്ന ചിത്രത്തിന് വേണ്ടിയാണ് കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞത്.

ജീവയ്‌ക്കൊപ്പമുള്ള ഗാനരംഗത്തിന് വേണ്ടിയാണിത്. ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഫോട്ടോ കാണാം.

ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞ് ജീവയ്‌ക്കൊപ്പം, ഫോട്ടോ കാണൂ..

കാജല്‍ ബിക്കിനി അണിഞ്ഞ്, ഫോട്ടോ കാണൂ..

ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞ് ജീവയ്‌ക്കൊപ്പം, ഫോട്ടോ കാണൂ..

ചിത്രത്തിലെ ഗാനരംഗത്തിന് വേണ്ടിയാണ് കാജല്‍ ബിക്കിന് അണിഞ്ഞ് എത്തുന്നത്.

ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞ് ജീവയ്‌ക്കൊപ്പം, ഫോട്ടോ കാണൂ..

ഗാനം ചിത്രീകരിക്കാനായി ജീവയും കാജലും ഏഴ് മണിക്കൂറോളം നീന്തല്‍ കുളത്തില്‍ നില്‍ക്കേണ്ടി വന്നുവെന്ന് പറയുന്നു. രാവിലെ തുടങ്ങിയ ഗാനരംഗത്തിന്റെ ഷൂട്ടിങ് വൈകുന്നേരമാണ് അവസാനിച്ചത്.

ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞ് ജീവയ്‌ക്കൊപ്പം, ഫോട്ടോ കാണൂ..

ബോബി സിംഹ, സുനൈന, സോനു ഗൗഡ, ശ്വേത അശോക്, ആര്‍ ജെ ബാലാജി, കരുണാകരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Jiiva Caught Staring At Kajal Aggarwal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam