»   » ജോയ് മാത്യു തമിഴിലേക്ക്, പേര് നിര്‍ദ്ദേശിച്ചത് പ്രഭുദേവ

ജോയ് മാത്യു തമിഴിലേക്ക്, പേര് നിര്‍ദ്ദേശിച്ചത് പ്രഭുദേവ

Posted By:
Subscribe to Filmibeat Malayalam

നടനും സംവിധായകനുമായ ജോയ് മാത്യു പുതിയ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലൂടെയാണ് ജോയ് അന്യഭാഷ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രഭുദേവയും തമ്മന്നയുമാണ് ചിത്രത്തിലെ നായിക-നായക വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛന്‍ വേഷമാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്. പ്രഭുദേവ തന്നെയാണ് ചിത്രത്തിലേക്ക് ജോയ് മാത്യുവിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നുമാണ് കേള്‍ക്കുന്നത്. തുടര്‍ന്ന് കാണൂ..

ജോയ് മാത്യു തമിഴിലേക്ക്, പേര് നിര്‍ദ്ദേശിച്ചത് പ്രഭുദേവ

തോമസ് സെബാസ്റ്റിന്‍ സംവിധാനം ചെയ്ത ജമ്‌നപ്യാരിയാണ് ജോയ്മാത്യു ഒടുവില്‍ അഭിനയിച്ച ചിത്രം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്.

ജോയ് മാത്യു തമിഴിലേക്ക്, പേര് നിര്‍ദ്ദേശിച്ചത് പ്രഭുദേവ

നേരത്തെ ജോയ് മാത്യൂ സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ഒരു നാള്‍ ഇരവില്‍ എന്ന ചിത്രം സംവിധാനം ചെയ്തത് എ എല്‍ വിജയ് യായിരുന്നു.

ജോയ് മാത്യു തമിഴിലേക്ക്, പേര് നിര്‍ദ്ദേശിച്ചത് പ്രഭുദേവ

പുതിയ ചിത്രത്തിലേക്ക് പ്രഭുദേവയാണ് ജോയ് മാത്യുവിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് കേള്‍ക്കുന്നത്.

ജോയ് മാത്യു തമിഴിലേക്ക്, പേര് നിര്‍ദ്ദേശിച്ചത് പ്രഭുദേവ

പ്രഭുദേവയുടെ അച്ഛന്‍ വേഷവും ഗ്രാമതലവന്റെ വേഷവുമാണ് ചിത്രത്തില്‍ ജോയ് മാത്യു അവതരിപ്പിക്കുന്നത്. തമിഴിന് പുറമേ ഹിന്ദി,തെലുങ്ക് എന്നീ ഭാഷയിലായാണ് ചിത്രം ഒരുക്കുന്നത്.

English summary
Joy Mathew in AL VIjay's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam