വെല്ലുവിളികള്‍ നേരിട്ടും രജനിയുടെ കബാലി മുന്നേറുന്നു, 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

By Sanviya

ജൂലൈ 22ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ രജനികാന്തിന്റെ കബാലി തിയേറ്ററുകളില്‍ തളാരാതെ മുന്നേറുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ചെന്നൈയില്‍ നിന്നുള്ള മാത്രം കളക്ഷനാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചെന്നൈയിലെ 609 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 3.49 കോടിയാണ് ആദ്യ ആഴ്ചകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്. റിലീസ് ചെയ്ത ആദ്യം ദിവസം ചിത്രത്തിന് നെഗറ്റീവ് റിവ്യൂസ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. പത്ത് ദിവസം പിന്നിടുമ്പോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. തുടര്‍ന്ന് വായിക്കൂ..

കബാലിയെ കുറിച്ച്

വെല്ലുവിളികള്‍ നേരിട്ടും രജനിയുടെ കബാലി മുന്നേറുന്നു, 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ രാധിക ആപ്‌തെയാണ് രജനികാന്തിന്റെ നായിക വേഷം അവതരിപ്പിച്ചത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചത്.

ചെന്നൈയില്‍ നിന്ന്

വെല്ലുവിളികള്‍ നേരിട്ടും രജനിയുടെ കബാലി മുന്നേറുന്നു, 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

3.49 കോടിയാണ് ചിത്രം ആദ്യ ആഴ്ചയില്‍ ബോക്‌സ് ഓഫീസില്‍ നേടിയത്. ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ബോക്‌സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിച്ചിട്ടില്ല.

 1056 ഷോകള്‍

വെല്ലുവിളികള്‍ നേരിട്ടും രജനിയുടെ കബാലി മുന്നേറുന്നു, 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള 1056 ഷോകളില്‍ നിന്ന് 2.55 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ചെന്നൈയില്‍ നിന്നുള്ള മാത്രം കളക്ഷനാണിത്.

തമിഴ്‌നാട്ടില്‍

വെല്ലുവിളികള്‍ നേരിട്ടും രജനിയുടെ കബാലി മുന്നേറുന്നു, 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

പുതിയ റിപ്പോര്‍ട്ടുകളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ചിത്രം അറുപത് കോടിയലധികം ബോക്‌സ് ഓഫീസില്‍ നേടിയെന്ന് അറിയുന്നു.

കേരളവും വിദേശ രാജ്യങ്ങളും

വെല്ലുവിളികള്‍ നേരിട്ടും രജനിയുടെ കബാലി മുന്നേറുന്നു, 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

കേരളത്തിലും വിദേശരാജ്യങ്ങളായ യുഎസ്, മലേഷ്യയിലും കബാലിയ്ക്ക് വമ്പന്‍ വരവേല്‍പ്പായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X