»   » റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍

റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലി റിലീസിന് മുമ്പേ 200 കോടി സ്വന്തമാക്കിയത് അറിഞ്ഞതാണ്. വിതരണാവകാശത്തിലൂടെയാണ് ചിത്രം ഇത്രയും വലിയ തുക നേടിയെടുത്തത്. ഇനി തിയേറ്ററുകളില്‍ എത്തുമ്പോള്‍ എത്ര കോടി നേടുമെന്നാറിയാനാണ് ആകാംക്ഷയേറുന്നത്.

Read Also:റിലീസിന് മുമ്പേ രജനികാന്തിന്റെ കബാലി നേടിയത് ഞെട്ടിക്കുന്ന തുക!! ബാഹുബലിയെ കടത്തിവെട്ടും

എന്നാലിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് ചില കൗതുകകരമായ പ്രവചനങ്ങള്‍. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ബോക്‌സ് ഓഫീസില്‍ എത്ര നേടുമെന്നതിനെ കുറിച്ചുള്ള പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രവചനങ്ങള്‍ എങ്ങനെയെന്ന് നോക്കാം.

റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 100 കോടി കടക്കുമെന്നാണ് പ്രവചനങ്ങള്‍.

റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍

മ്യൂസിക്, സാറ്റ്‌ലൈറ്റ് റൈറ്റ് തുടങ്ങിയവയിലൂടെ തന്നെ ആദ്യ ദിവസങ്ങളില്‍ ചിത്രം 200 കോടി കടക്കുമെന്നാണ് പ്രവചനങ്ങള്‍.

റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍

യുഎസിലെ 400 സ്‌ക്രീനുകളുള്‍പ്പടെ 5000 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ സ്‌ക്രീനുകളുടെ എണ്ണം കുറവാണ്. ബിഹൈന്‍ഡ് വുഡിന്റെ കണക്ക് പ്രകാരം 1.5 കോടി ചിത്രം ചെന്നൈയില്‍ നിന്ന് മാത്രം നേടുമെന്നാണ്.

English summary
Rajinikanth’s Kabali box office collections expected to be Rs 100 crore.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam