കബാലി റെക്കോര്‍ഡ് കളക്ഷന്‍, ഇന്ത്യയില്‍ നിന്ന് ആദ്യ ദിവസം നേടിയത്

By Akhila

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലിക്ക് ആദ്യ ദിവസം റെക്കോര്‍ഡ് കളക്ഷന്‍. ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ആദ്യ ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് കെലെ പുലി എസ് താണുവാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടത്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 100 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ലോകമെമ്പാടുമായി 8000 മുതല്‍ 10000 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കാണൂ.. ചിത്രം കബാലി റിലീസ് ചെയ്ത ദിവസം ഇന്ത്യയില്‍ നിന്ന് നേടിയത്.

തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്

കബാലി റെക്കോര്‍ഡ് കളക്ഷന്‍, ഇന്ത്യയില്‍ നിന്ന് ആദ്യ ദിവസം നേടിയത്

തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയാണ് ചിത്രം ആദ്യ ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

മറ്റ് സംസ്ഥാനങ്ങളില്‍

കബാലി റെക്കോര്‍ഡ് കളക്ഷന്‍, ഇന്ത്യയില്‍ നിന്ന് ആദ്യ ദിവസം നേടിയത്

തമിഴ് നാട്ടില്‍ നിന്ന് 100 കോടിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 150 കോടിയുമാണ് ചിത്രം റിലീസ് ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്. 250 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

 8000 മുതല്‍ 10000 സ്‌ക്രീനുകള്‍

കബാലി റെക്കോര്‍ഡ് കളക്ഷന്‍, ഇന്ത്യയില്‍ നിന്ന് ആദ്യ ദിവസം നേടിയത്

ലോകമെമ്പാടുമായി 8000 മുതല്‍ 10000 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. യുഎസില്‍ 480 തിയേറ്ററുകളില്‍ലും മലേഷ്യയില്‍ 490 തിയേറ്ററുകളിലും ഗള്‍ഫ് രാജ്യങ്ങളില്‍ 500 തിയേറ്ററുകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ജൂലൈ 22ന്

കബാലി റെക്കോര്‍ഡ് കളക്ഷന്‍, ഇന്ത്യയില്‍ നിന്ന് ആദ്യ ദിവസം നേടിയത്

യുകെ, ഒസ്‌ട്രേലിയ, ന്യൂസിലാന്റ്, ശ്രീലങ്ക, സ്വിറ്റ്‌സര്‍ലണ്ട്, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, സ്വീഡന്‍, സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X